കൊച്ചി പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിലെ 66 തസ്തികകളിൽ അവസരം | Cochin Port Authority Marine Department Recruitment 2025
കൊച്ചി പോർട്ട് അതോറിറ്റി (Cochin Port Authority) മറൈൻ വകുപ്പിലെ 66 തസ്തികകൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. …