കേരള കശുവണ്ടി ബോർഡ് ലിമിറ്റഡ് (Kerala Cashew Board Limited) മാനേജർ (Procurement & Marketing) തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാന സർക്കാർ ജോലി അവസരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ₹45,000 പ്രതിമാസ ശമ്പളത്തിൽ പ്രയോജനപ്പെടുത്താം.
Kerala Cashew Board Recruitment 2025 - Highlights
- സ്ഥാപനം: കേരള കശുവണ്ടി ബോർഡ് ലിമിറ്റഡ്
- തസ്തിക: മാനേജർ (Procurement & Marketing)
- ജോലി തരം: സംസ്ഥാന സർക്കാർ
- നിയമന രീതി: നേരിട്ടുള്ള നിയമനം
- വിജ്ഞാപന നമ്പർ: KCB/C/M-P&M/4/2025
- ഒഴിവുകൾ: 1
- ജോലി സ്ഥലം: തിരുവനന്തപുരം, കേരളം
- ശമ്പളം: ₹45,000 (പ്രതിമാസം)
- അപേക്ഷ ആരംഭം: 2025 ഏപ്രിൽ 9
- അവസാന തീയതി: 2025 ഏപ്രിൽ 23
Vacancy Details
- മാനേജർ (Procurement & Marketing): 1 തസ്തിക
Salary Details
- മാനേജർ (Procurement & Marketing): ₹45,000/- (പ്രതിമാസം)
Age Limit
- മാനേജർ (Procurement & Marketing): 40 വയസ്സിന് താഴെ
Qualification
- വിദ്യാഭ്യാസ യോഗ്യത:
- എം.ബി.എ (മാർക്കറ്റിങ്) / എം.ബി.എ അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ തത്തുല്യ ബിരുദാനന്തര ബിരുദം
- പ്രവൃത്തി പരിചയം:
- Procurement & Marketing മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം
Application Fee
- അപേക്ഷാ ഫീസ് ആവശ്യമില്ല
Selection Process
- രേഖാ പരിശോധന
- എഴുത്തുപരീക്ഷ
- വ്യക്തിഗത അഭിമുഖം
How to Apply
താൽപ്പര്യമുള്ളവർക്ക് 2025 ഏപ്രിൽ 9 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികൾ താഴെ കൊടുക്കുന്നു:
- ഔദ്യോഗിക വെബ്സൈറ്റ് www.keralacashewboard.com സന്ദർശിക്കുക
- "Recruitment / Career / Advertising Menu"-ൽ മാനേജർ ജോലി വിജ്ഞാപനം കണ്ടെത്തി ക്ലിക്ക് ചെയ്യുക
- വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക
- ഓൺലൈൻ അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കുക
- വിജ്ഞാപനത്തിൽ പറഞ്ഞ ഫോർമാറ്റിലും വലുപ്പത്തിലും രേഖകൾ അപ്‌ലോഡ് ചെയ്യുക
- വിശദാംശങ്ങൾ പരിശോധിച്ച ശേഷം സമർപ്പിക്കുക
- അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക