ഇന്ത്യൻ ആർമിയുടെ കരസേന അഗ്നിപത് കേരള റിക്രൂട്ട്മെന്റ് 2025-ന് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 12 മുതൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം. അഗ്നിപഥ് റിക്രൂട്ട്മെന്റ് മുഖേന തിരഞ്ഞെടുക്കപ്പെടുന്നവരെ അഗ്നിവീർ എന്നായിരിക്കും അറിയപ്പെടുക. മിനിമം എസ്എസ്എൽസി പാസായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് റാലിക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യൻ നേവിയിൽ ജോലി നേടാൻ അവസരം - 327 ഒഴിവുകൾ
ARO പരിധിയിൽ വരുന്ന ജില്ലകൾ
1. കാലിക്കറ്റ് (ARO)
- കോഴിക്കോട്
- കാസർഗോഡ്
- മലപ്പുറം
- പാലക്കാട്
- വയനാട്
- തൃശ്ശൂർ
- കണ്ണൂർ
- കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി
2. തിരുവനന്തപുരം ARO
- തിരുവനന്തപുരം
- ആലപ്പുഴ
- കൊല്ലം
- പത്തനംതിട്ട
- കോട്ടയം
- ഇടുക്കി
- എറണാകുളം
Salary Package
Year | Customised Package (Monthly) | In Hand (70%) | Contribution to Agniveers Corpus Fund (30%) | Contribution to Corpus Fund by GoI |
---|---|---|---|---|
1st Year | 30,000/- | 21,000/- | 9,000/- | 9,000/- |
2nd Year | 33,000/- | 23,100/- | 9,900/- | 9,900/- |
3rd Year | 36,500/- | 25,550/- | 10,950/- | 10,950/- |
4th Year | 40,000/- | 28,000/- | 12,000/- | 12,000/- |
Total Contribution in Agniveers Corpus Fund after four years | Rs. 5.02 lakh | Rs. 5.02 lakh | ||
Exit after 4 years: Approximately Rs. 10.04 Lakhs as Seva Nidhi Package (Absolute amount excluding interest) |
A) അലവൻസുകൾ
ആസാം റൈഫിൾസിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
Educational Qualifications
› മിനിമം 45 ശതമാനം മാർക്കോടെ എസ്എസ്എൽസി പാസായിരിക്കണം. ഓരോ വിഷയത്തിനും 33% മാർക്ക് ഉണ്ടായിരിക്കണം
2. അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ എക്സാമിനർ)
› ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല.
› മൊത്തം ശതമാനത്തിൽ നിബന്ധനകൾ ഇല്ല. എങ്കിലും ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.
Age Limit Details
- അഗ്നി വീർ ( ജനറൽ ഡ്യൂട്ടി): 17½ - 21 വയസ്സ് വരെ
- അഗ്നി വീർ (ടെക്നിക്കൽ, ഏവിയേഷൻ/ അമ്മ്യൂണിഷൻ): 17½ - 21 വയസ്സ് വരെ
- അഗ്നി വീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ: 17½ - 21 വയസ്സ് വരെ
- അഗ്നി വീർ ട്രേഡ്സ്മാൻ: 17½ - 21 വയസ്സ് വരെ
- ഉദ്യോഗാർത്ഥികൾ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
Physical Fitness Test
- 5 മിനിറ്റ് 30 സെക്കൻഡ് = 60 മാർക്ക്
- 5 മിനിറ്റ് 45 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്യുകയാണെങ്കിൽ = 48
- പൾ അപ്പ്
How to Apply?
› പുതുതായി രജിസ്ട്രേഷൻ ചെയ്യുന്നവർ Registration' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
› ശേഷം തുറന്നു വരുന്ന ഫോമിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക
› ഇതെല്ലാം നൽകിയശേഷം നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ടാബ് ക്ലിക്ക് ചെയ്യുക.
› നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും, ഇമെയിൽ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക
› ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും സെറ്റ് ചെയ്യുക
› ഇങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്
› രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം
English Summary: Agneepath Recruitment 2025 Trivandrum & Calicut Application Procedure