ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 22-ന് മുമ്പായി അപേക്ഷിക്കാം. പാനൽ പരമാവധി ഒരു വർഷത്തേക്കാണ് രൂപീകരിക്കുന്നത്.
Notification Details
- സ്ഥാപനം: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ്
- തസ്തിക: കണ്ടന്റ് എഡിറ്റർ
- അപേക്ഷ രീതി: ഇമെയിൽ വഴി
- അപേക്ഷ അയക്കേണ്ട ഇമെയിൽ: cveontenteditor@gmail.com
- അപേക്ഷ അവസാന തീയതി: 2025 ഫെബ്രുവരി 22
Duties
- വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി വീഡിയോകൾ എഡിറ്റ് ചെയ്യൽ.
- സോഷ്യൽ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ടുകളും എഡിറ്റ് ചെയ്യൽ.
- പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് കണ്ടന്റുകൾ ആർക്കൈവ് ചെയ്യൽ.
Qualifications
- വിദ്യാഭ്യാസം:
- പ്ലസ് ടു പാസായിരിക്കണം.
- വീഡിയോ എഡിറ്റിംഗിൽ ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
- പരിചയം: വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി: 35 വയസ്സ്.
Selection Process
- എഴുത്ത് പരീക്ഷ
- ഇന്റർവ്യൂ
How to Apply?
- വിശദമായ CV തയ്യാറാക്കുക.
- ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യുക.
- cveontenteditor@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.
- അവസാന തീയതി: 2025 ഫെബ്രുവരി 22.