കേരള സർക്കാരിന്റെ കൃഷി വകുപ്പിന് കീഴിലുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL) യെറൂർ, കൊല്ലത്തെ പാം ഓയിൽ മില്ലിൽ ബോയിലർ അറ്റെൻ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 2025 ഫെബ്രുവരി 20 ന് മുമ്പ് അപേക്ഷിക്കാം.
Notification Details
- സ്ഥാപനത്തിന്റെ പേര്: ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL)
- തസ്തിക: ബോയിലർ അറ്റെൻ്റൻ്റ്
- ഒഴിവുകളുടെ എണ്ണം: 03
- ജോലി സ്ഥലം: യെറൂർ എസ്റ്റേറ്റ്, കൊല്ലം
- ശമ്പളം: ₹23,700 (പ്രതിമാസം)
- അപേക്ഷ രീതി: ഓൺലൈൻ/ഓഫ്ലൈൻ
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ഫെബ്രുവരി 20
Qualifications
- ITI ഫിറ്റർ ട്രേഡ് അല്ലെങ്കിൽ തുല്യമായ യോഗ്യത.
- സെക്കൻഡ് ക്ലാസ് ബോയിലർ അറ്റെൻ്റൻ്റ് കോംപിറ്റൻസി സർട്ടിഫിക്കറ്റ്.
Age Limit Details
18 മുതൽ 36 വയസ്സ് വരെ (01.01.2024 ന്).
How to Apply?
- അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
- സമർപ്പിക്കേണ്ട വിധം:
- ഇമെയിൽ: smhrd@oilpalmindia.com
- പോസ്റ്റ്: ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, യെറൂർ എസ്റ്റേറ്റ്, കൊല്ലം.
- ആവശ്യമായ ഡോക്യുമെൻ്റുകൾ: വിദ്യാഭ്യാസ യോഗ്യത, അനുഭവം, ജാതി, നോൺ-ക്രീമി ലേയർ, ആധാർ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
- അവസാന തീയതി: 2025 ഫെബ്രുവരി 20.