എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജ് പരീക്ഷ കൺട്രോൾ ഓഫീസിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ താത്കാലികമായി (179 ദിവസത്തേക്ക്) ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 7-ന് മുമ്പായി അപേക്ഷിക്കാം.
System Administrator
- Qualification: Postgraduate degree in Computer Science/Computer Applications or B.Tech in Computer Science from a recognized university.
- Experience: Minimum 3 years of relevant work experience (preferred).
Data Entry Operator
- Qualification: Degree/Diploma in any subject from a recognized university with computer knowledge.
- Experience: Minimum 2 years of work experience (preferred).
Office Attendant
- Qualification: Plus Two or equivalent qualification with computer knowledge.
- Experience: Minimum 2 years of work experience (preferred).
Notification Details
- സ്ഥാപനം: എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജ്
- തസ്തികകൾ:
- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ഓഫീസ് അറ്റൻഡന്റ്
- ജോലി കാലാവധി: 179 ദിവസം
- അപേക്ഷ രീതി: ഇമെയിൽ വഴി
- അപേക്ഷ അയക്കേണ്ട ഇമെയിൽ: jobs@maharajas.ac.in
- അപേക്ഷ അവസാന തീയതി: 2025 ഫെബ്രുവരി 7
അഭിമുഖ വിവരങ്ങൾ: 2025 ഫെബ്രുവരി 10-ന് www.maharajas.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
How to Apply?
- അപേക്ഷ ഫോം: ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കൽ: ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ jobs@maharajas.ac.in ഇമെയിലിലേക്ക് അയക്കുക.
- അവസാന തീയതി: 2025 ഫെബ്രുവരി 7.