Vacancy Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 11 ഒഴിവുകളാണ് ആകെ ഉള്ളത്.
Position | Vacancy |
---|---|
Serang | 09 |
Engine Driver | 01 |
Lascar (Floating Craft) | 01 |
Age Limit Details
30 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2015 ഫെബ്രുവരി 13 അനുസരിച്ച് കണക്കാക്കും. ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സ് വരെയും, SC/ ST വിഭാഗക്കാർക്ക് 5 വയസ്സ് വരെയും ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
Position | Educational Qualifications |
---|---|
Serang | Pass in VII standard and must possess valid Serang / Lascar cum Serang Certificate issued by the Competent Authority. Experience: Minimum one year experience as Serang of a Motor Boat. |
Engine Driver | Pass in VII standard and must possess valid Engine Driver Certificate issued by the Competent Authority. Experience: Minimum one year experience as Engine Driver of a Motor Boat. |
Lascar (Floating Craft) | Pass in VII standard and must possess valid Certificate of Competency (Lascar) issued by the Competent Authority. Experience: Minimum one year experience as Lascar of a Motor Boat. |
Salary Details
Position | Maximum Remuneration (Rs.) |
---|---|
Serang | 1st year: Rs.23,300/- 5,830/- 2nd year: Rs.24,000/- 6,000/- 3rd year: Rs.24,800/- 6,200/- |
Engine Driver | 1st year: Rs.23,300/- 5,830/- 2nd year: Rs.24,000/- 6,000/- 3rd year: Rs.24,800/- 6,200/- |
Lascar (Floating Craft) | 1st year: Rs.22,100/- 5,530/- 2nd year: Rs.22,800/- 5,700/- 3rd year: Rs.23,400/- 5,850/- |
Selection Process
പ്രാക്ടിക്കൽ ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് നിയമനം.
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ഫെബ്രുവരി 13 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.