കേരള സർക്കാരിന്റെ ഭാഗമായ ഭവനം ഫൗണ്ടേഷൻ കേരള (BFK) വിവിധ പദ്ധതികൾക്കായി കരാർ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ജനറൽ മാനേജർ, ആർക്കിടെക്ട്, പ്രോജക്ട് എഞ്ചിനീയർ തുടങ്ങിയ പദവികളിലേക്ക് 2025 ഫെബ്രുവരി 17 ന് മുമ്പ് അപേക്ഷിക്കാം.
Notification Details
- സ്ഥാപനത്തിന്റെ പേര്: ഭവനം ഫൗണ്ടേഷൻ കേരള (BFK)
- തസ്തിക: ജനറൽ മാനേജർ, ആർക്കിടെക്ട്, പ്രോജക്ട് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ തുടങ്ങിയവ
- ഒഴിവുകളുടെ എണ്ണം: 10
- ജോലി സ്ഥലം: കേരളം മുഴുവൻ
- അപേക്ഷ രീതി: ഓൺലൈൻ/ഓഫ്ലൈൻ
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ഫെബ്രുവരി 17
Eligibility Criteria
തസ്തിക | ഒഴിവുകൾ | യോഗ്യത | അനുഭവം |
---|---|---|---|
ജനറൽ മാനേജർ | 01 | MBA (ഫിനാൻസ്) | 10 വർഷം |
ആർക്കിടെക്ട്/ആർക്കിടെക്ട് ഫേം | 01 | B.Arch. | 5 വർഷം |
അസിസ്റ്റൻ്റ് പ്രോജക്ട് മാനേജർ & സീനിയർ കൺസൾട്ടൻ്റ് | 01 | B.Tech/B.E (സിവിൽ) | 15 വർഷം |
പ്രോജക്ട് എഞ്ചിനീയർ & കൺസൾട്ടൻ്റ് | 01 | B.Tech/B.E (സിവിൽ) | 10 വർഷം |
സ്ട്രക്ചറൽ കൺസൾട്ടൻ്റ് | 01 | B.Tech/B.E + M.Tech/M.E (സ്ട്രക്ചറൽ) | 10-15 വർഷം |
ജിയോടെക്നിക്കൽ കൺസൾട്ടൻ്റ് | 01 | B.Tech/B.E + M.Tech/M.E (ജിയോടെക്നിക്കൽ) | 20 വർഷം |
ഇലക്ട്രിക്കൽ കൺസൾട്ടൻ്റ് | 01 | B.Tech/B.E (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) | 10 വർഷം |
സൈറ്റ് എഞ്ചിനീയർ | 01 | B.Tech/B.E (സിവിൽ) അല്ലെങ്കിൽ ഡിപ്ലോമ | 5-7 വർഷം |
സൈറ്റ് സൂപ്പർവൈസർ | 01 | ഡിപ്ലോമ (സിവിൽ) | 5 വർഷം |
അക്കൗണ്ടൻ്റ് | 01 | B.Com | 5 വർഷം |
How to Apply?
- അപേക്ഷ ഫോം:
- അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
- സമർപ്പിക്കേണ്ട വിധം:
- ഇമെയിൽ: bfkrecruitment@bhavanamfoundationkerala.org
- പോസ്റ്റ്/ഹാൻഡ്: ഭവനം ഫൗണ്ടേഷൻ കേരള ഓഫീസ്.
- അവസാന തീയതി:
- 2025 ഫെബ്രുവരി 17, വൈകുന്നേരം 5 മണിക്ക് മുമ്പ്.