കേരളത്തിൽ ബാങ്ക് ഓഫ് ബറോഡയിൽ ജോലി – 4000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം | Bank of Baroda Recruitment 2025

Apply for 4000 Apprentice posts at Bank of Baroda. Salary: ₹12,000 - ₹15,000/month. Qualifications: Graduation in any discipline. Last date: March 11,
Bank of Baroda Recruitment 2025

ബാങ്ക് ഓഫ് ബറോഡ അപ്രൻ്റീസ് തസ്തികയിൽ 4000 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്പീരിയൻസ് ഇല്ലാതെ ബാങ്കിംഗ് മേഖലയിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താൽപ്പര്യമുള്ളവർക്ക് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Notification Details

  • സ്ഥാപനം: ബാങ്ക് ഓഫ് ബറോഡ
  • തസ്തിക: അപ്രൻ്റീസ്
  • ഒഴിവുകൾ: 4000
  • ജോലി സ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 12,000 - 15,000 രൂപ (മാസം)
  • അപേക്ഷ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 19
  • അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 11

Vacancy Details

  • കേരളത്തിലെ ഒഴിവുകൾ: 89
    • ആലപ്പുഴ: 05
    • എറണാകുളം: 30
    • കണ്ണൂർ: 05
    • കാസർഗോഡ്: 07
    • കോഴിക്കോട്: 10
    • മലപ്പുറം: 05
    • പാലക്കാട്: 07
    • തിരുവനന്തപുരം: 10

Age Limit Details

  • കുറഞ്ഞ പ്രായം: 20 വയസ്സ്
  • കൂടിയ പ്രായം: 28 വയസ്സ്
  • SC/ST/OBC/PwBD വിഭാഗക്കാർക്ക് പ്രായ ഇളവ്: 34 വയസ്സ് വരെ (01.02.2025 അടിസ്ഥാനമാക്കി).

Qualification

വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Salary Details

  • മെട്രോ/അർബൻ ബ്രാഞ്ചുകൾ: 15,000 രൂപ (മാസം)
  • റൂറൽ/സെമി-അർബൻ ബ്രാഞ്ചുകൾ: 12,000 രൂപ (മാസം)

Application Fees

  • PwBD: 400 രൂപ + GST
  • SC/ST, സ്ത്രീകൾ: 600 രൂപ + GST
  • General, EWS, OBC: 800 രൂപ + GST

Selection Process

  • ഡോക്യുമെന്റ് വെരിഫിക്കേഷൻ
  • സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ പരീക്ഷ

How to Apply?

  • NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: NATS പോർട്ടൽ
  • NAPS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: NAPS പോർട്ടൽ
  • രജിസ്റ്റർ ചെയ്ത ശേഷം, ബാങ്ക് ഓഫ് ബറോഡയുടെ അപ്രൻ്റീസ് അവസരത്തിനായി അപേക്ഷിക്കുക.
  • ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
  • ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs