കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) നിരവധി ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 16 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശമ്പളം ₹25,000 മുതൽ ₹80,000 വരെ.
Notification Details
- സ്ഥാപനത്തിന്റെ പേര്: കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM)
- തസ്തിക: അസിസ്റ്റൻ്റ് മാനേജർ, പ്രോജക്ട് കോർഡിനേറ്റർ, സോഫ്റ്റ്വെയർ ഡെവലപ്പർ തുടങ്ങിയവ
- ഒഴിവുകളുടെ എണ്ണം: 08
- ജോലി സ്ഥലം: കേരളം
- ശമ്പളം: ₹25,000 മുതൽ ₹80,000 വരെ (പ്രതിമാസം)
- അപേക്ഷ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 8
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ഫെബ്രുവരി 16
Vacancy Details
തസ്തിക | ഒഴിവുകൾ | ശമ്പളം |
---|---|---|
Technology Innovation Fellowship Program- Startup Portfolio | 01 | ₹25,000 |
Assistant Manager - Incubation | 01 | ₹40,000 |
Project Coordinator | 01 | ₹30,000 |
Sr. Fellow-Creative Sector | 01 | ₹60,000 - ₹80,000 |
Software Developer | 01 | ₹40,000 |
Assistant Manager | 01 | ₹40,000 |
Fablab Coordinator | 01 | ₹28,000 |
Project Associate | 01 | ₹25,000 |
Educational Qualifications
Technology Innovation Fellowship Program- Startup Portfolio:
- എഞ്ചിനീയറിംഗിൽ ബിരുദം.
- സ്റ്റാർട്ടപ്പ്/ഇൻവെസ്റ്റ്മെൻ്റ് മേഖലയിൽ 1 വർഷം അനുഭവം.
Assistant Manager - Incubation:
- MBA അല്ലെങ്കിൽ ബിരുദം + ഇൻക്യുബേഷൻ പ്രോഗ്രാമുകൾ മാനേജ്മെൻ്റ് അനുഭവം.
Project Coordinator:
- B.Tech + 2 വർഷം അനുഭവം.
Sr. Fellow-Creative Sector:
- മാസ്റ്റേഴ്സ് ഡിഗ്രി (ക്രിയേറ്റീവ് ആർട്സ്/ഡിസൈൻ/ബിസിനസ്സ്).
Software Developer:
- B.Tech (കമ്പ്യൂട്ടർ സയൻസ്/IT) അല്ലെങ്കിൽ BCA/MCA.
Fablab Coordinator:
- ഡിപ്ലോമ/ഡിഗ്രി (എഞ്ചിനീയറിംഗ്) + 3D പ്രിന്റിംഗ്/പ്രോഡക്ട് ഡിസൈൻ അനുഭവം.
Project Associate:
- B.Com/BBA + 2 വർഷം അനുഭവം അല്ലെങ്കിൽ MBA (ഫിനാൻസ്) + 1 വർഷം അനുഭവം.
Age Limit
- Technology Innovation Fellowship Program- Startup Portfolio: 30 വയസ്സ്
- Assistant Manager - Incubation: 35 വയസ്സ്
- Project Coordinator: 30 വയസ്സ്
- Sr. Fellow-Creative Sector: 55 വയസ്സ്
- Software Developer: 30 വയസ്സ്
- Assistant Manager: 35 വയസ്സ്
- Fablab Coordinator: 30 വയസ്സ്
- Project Associate: 28 വയസ്സ്
Selection Process
- ഡോക്യുമെൻ്റ് വെരിഫിക്കേഷൻ
- റിട്ടൻ ടെസ്റ്റ്
- പേഴ്സണൽ ഇന്റർവ്യൂ
Application fees
അപേക്ഷ ഫീസ്: ഇല്ല (സൗജന്യം).
How to Apply?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.startupmission.kerala.gov.in
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
- തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക.
- അപേക്ഷ സബ്മിറ്റ് ചെയ്യുക.
- അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.