സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ എസ്എസ്എൽസി ഉള്ളവർക്ക് സ്ഥിര ജോലി അവസരം | Supplyco Assistant Salesman Recruitment 2025

Supplyco Assistant Salesman Recruitment 2025: Kerala State Civil Supplies Corporation Limited Applications are invited for assistant salesman vacancie
Supplyco Assistant Salesman Recruitment 2025
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് സെയിൽസ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് ജനുവരി 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Notification Details

  • Board Name: Kerala State Civil Supplies Corporation Limited
  • Type of Job: Kerala Govt
  • Category Number: 527/2024
  • പോസ്റ്റ്: അസിസ്റ്റന്റ് സെയിൽസ്മാൻ
  • ഒഴിവുകൾ: various
  • ലൊക്കേഷൻ: All Over Kerala
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • നോട്ടിഫിക്കേഷൻ തീയതി: 2025 ജനുവരി 1
  • അവസാന തിയതി: 2025 ജനുവരി 29

Vacancy Details

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. കൃത്യമായ ഒഴിവ് വിവരങ്ങൾ വിവരം ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സാധാരണ ഇളവുകളോടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

Educational Qualifications

 എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Salary Details

23,000 മുതൽ 50200 വരെ.

Selection

• OMR പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ

How to Apply?

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
  • പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
  • അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '527/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
  • അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  • കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs