ഇന്ത്യൻ റെയിൽവേ വിളിക്കുന്നു മിനിസ്റ്റീരിയൽ ഐസൊലേറ്റഡ് ക്യാറ്റഗറികളിലേക്ക്..! RRB Ministerial and Isolated Categories Recruitment 2025

RRB Ministerial and Isolated Categories Recruitment 2025: ONLINE applications are invited by RRBs from eligible Indian Nationals and other nationals a
RRB Ministerial and Isolated Categories Recruitment 2025
ഇന്ത്യൻ റെയിൽവേയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ആയിരത്തിലധികം ഒഴിവുകൾ വന്നിട്ടുണ്ട്. മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് ക്യാറ്റഗറികളിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

Vacancy Details

ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 1036 ഒഴിവുകളാണ് ഉള്ളത്.
Post Vacancy
Post Graduate Teachers (PGT) 187
Scientific Supervisor (Ergonomics and Training) 3
Trained Graduate Teachers (TGT) 338
Chief Law Assistant 54
Public Prosecutor 20
Physical Training Instructor (English Medium) 18
Scientific Assistant/ Training 2
Junior Translator (Hindi) 130
Senior Publicity Inspector 3
Staff and Welfare Inspector 59
Librarian 10
Music Teacher (Female) 3
Primary Railway Teacher (PRT) 188
Assistant Teacher (Female) (Junior School) 2
Laboratory Assistant/ School 7
Lab Assistant Grade III (Chemist and Metallurgist) 12

Age Limit Details

Post Age Limit
Post Graduate Teachers (PGT) 18–48 Years
Scientific Supervisor (Ergonomics and Training) 18–38 Years
Trained Graduate Teachers (TGT) 18–48 Years
Chief Law Assistant 18–43 Years
Public Prosecutor 18–35 Years
Physical Training Instructor (English Medium) 18–48 Years
Scientific Assistant/ Training 18–38 Years
Junior Translator (Hindi) 18–36 Years
Senior Publicity Inspector 18–36 Years
Staff and Welfare Inspector 18–36 Years
Librarian 18–33 Years
Music Teacher (Female) 18–48 Years
Primary Railway Teacher (PRT) 18–48 Years
Assistant Teacher (Female) (Junior School) 18–48 Years
Laboratory Assistant/ School 18–48 Years
Lab Assistant Grade III (Chemist and Metallurgist) 18–33 Years

Educational Qualification

Post Qualifications
Post Graduate Teachers of different subjects Master's degree in relevant subject
Scientific Supervisor (Ergonomics and Training) Second Class Masters Degree in Psychology or Physiology with 02 years of experience
Trained Graduate Teachers of different subjects M.A. Degree in Drawing and Painting / Fine Arts OR
B.A. (Hons) in Art and Art Education OR
2nd Class Bachelors degree OR
12th(+2Stage)
Chief Law Assistant Degree in Law
Public Prosecutor Graduate with Bachelor degree in Law
Physical Training Instructor (English Medium) Graduate with Bachelors in Physical Education (B.P. Ed) or its equivalent
Scientific Assistant/Training Second Class Masters Degree in Psychology with 01 years of experience
Junior Translator/Hindi Master’s Degree from a recognized University or equivalent
Senior Publicity Inspector Degree from a recognized University and Diploma in Public Relations / Advertising / Journalism / Mass Communication
Staff and Welfare Inspector Graduation
Librarian Bachelor of Library Science OR Graduation
Music Teacher (Female) B.A. Degree with Music OR
12th(+2Stage) or its equivalent examination
Primary Railway Teacher of different subjects 12th(+2Stage) (or its equivalent) OR
Graduation OR
Post-Graduation
Assistant Teacher (Female) (Junior School) 12th(+2Stage) or its equivalent examination OR
Graduation and two year Diploma
Laboratory Assistant/School 12th(+2Stage) or its equivalent examination
Lab Assistant Grade III (Chemist and Metallurgist) 12th(+2Stage) or its equivalent examination

Salary Details

Post Salary
Post Graduate Teachers (PGT) of different subjects Rs. 47600
Scientific Supervisor (Ergonomics and Training) Rs. 44900
Trained Graduate Teachers (TGT) of different subjects Rs. 44900
Chief Law Assistant Rs. 44900
Public Prosecutor Rs. 44900
Physical Training Instructor (English Medium) Rs. 44900
Scientific Assistant/Training Rs. 35400
Junior Translator (Hindi) Rs. 35400
Senior Publicity Inspector Rs. 35400
Staff & welfare Inspector Rs. 35400
Librarian Rs. 35400
Music Teacher (Female) Rs. 35400
Primary Railway Teacher of different subjects Rs. 35400
Assistant Teacher (Female) (Junior School) Rs. 35400
Laboratory Assistant/School Rs. 25500
Lab Assistant Grade 3 (Chemist and Metallurgist) Rs. 19900

Application Fees

500 രൂപയാണ് ജനറൽ വിഭാഗക്കാർക്കുള്ള അപേക്ഷ ഫീസ്. അതിൽ ആദ്യഘട്ട എക്സാം അറ്റൻഡ് ചെയ്തതിന് ശേഷം 400 രൂപ തിരികെ ലഭിക്കും.

 PwBDs/ വനിതകൾ/ ട്രാൻസ്ജെൻഡർ/ വിരമിച്ച സൈനികർ/ SC/ ST/ EBC വിഭാഗത്തിൽ പെടുന്നവർക്ക് 250 രൂപയാണ് അപേക്ഷ ഓഫീസ്. ആദ്യഘട്ട എക്സാം അറ്റൻഡ് ചെയ്തതിന് ശേഷം 250 രൂപ തിരികെ ലഭിക്കും.

 ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ഫെബ്രുവരി 6 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഇന്ത്യൻ റെയിൽവേയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ www.rrbapply.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs