ഔഷധി - ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡിൽ തൊഴിൽ അവസരങ്ങൾ | Oushadhi Recruitment 2025

Oushadhi Recruitment 2025! Apply online before the last date, February 12, 2025. Don’t miss your chance to join a leading organization. Visit now for
Oushadhi Recruitment 2025

തൃശൂർ: ഔഷധി - ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ്, തൃശൂർ, വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമനം നടത്തുന്നു. റിസപ്ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ് തുടങ്ങിയ പദവികളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി യോഗ്യതയുള്ളവർ 2024 ഫെബ്രുവരി 12-ന് മുമ്പായി അപേക്ഷിക്കാം.

Notification Details

റിസപ്ഷനിസ്റ്റ്

ഒഴിവുകൾ: 1

  • യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.
  • പ്രാധാന്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം.
  • പ്രായപരിധി: 20 - 41 വയസ്സ്.
  • ശമ്പളം: 14,600 രൂപ.

ബോയിലർ ഓപ്പറേറ്റർ

  • ഒഴിവുകൾ: 1
  • യോഗ്യത: ഫസ്റ്റ്/സെക്കൻഡ് ക്ലാസ് ബോയിലർ കമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
  • പ്രായപരിധി: 20 - 41 വയസ്സ്.
  • ശമ്പളം: 19,750 രൂപ.

പ്രൊഡക്ഷൻ സൂപ്പർവൈസർ

  • ഒഴിവുകൾ: 2
  • യോഗ്യത: BSc (കെമിസ്ട്രി/ബയോ കെമിസ്ട്രി/ബോട്ടണി/ബയോ ടെക്നോളജി), BTech, B Pharm (ആയുർവേദ).
  • പ്രായപരിധി: 20 - 41 വയസ്സ്.
  • ശമ്പളം: 15,600 രൂപ.

കോസ്റ്റ് അക്കൗണ്ടന്റ്

  • ഒഴിവുകൾ: 1
  • യോഗ്യത: ബിരുദം, CMA.
  • പരിചയം: 3 വർഷം.
  • പ്രായപരിധി: 20 - 41 വയസ്സ്.
  • ശമ്പളം: 50,200 രൂപ.

റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകൾ: 5 (ഫാർമസി, ബോട്ടണി, ബയോടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ).
  • യോഗ്യത: MPharm/MSc.
  • പരിചയം: 3 വർഷം.
  • പ്രായപരിധി: 20 - 41 വയസ്സ്.
  • ശമ്പളം: 31,750 രൂപ.

സംവരണം

സംവരണ വിഭാഗത്തിന് നിയമാനുസൃതമായ പ്രായ ഇളവ് ലഭിക്കും.

How to Apply?

  • അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 12.
  • ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷകൾ ഗൂഗിൾ ഫോം വഴി സബ്മിറ്റ് ചെയ്തതിനുശേഷം വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ 2025 ഡിസംബർ 12 വൈകുന്നേരം 5 മണിക്ക് മുൻപായി "ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം. കേരള ലിമിറ്റഡ്, കുട്ടനല്ലൂർ  പി.ഒ., തൃശ്ശൂർ - 14 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs