Notification Details
- Board Name: Oil Palm India Limited
- Type of Job: Kerala Govt
- Category Number: 473/2024
- പോസ്റ്റ്: ഫീൽഡ് അസിസ്റ്റന്റ്
- ഒഴിവുകൾ: various
- ലൊക്കേഷൻ: All Over Kerala
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- നോട്ടിഫിക്കേഷൻ തീയതി: 2024 ഡിസംബർ 16
- അവസാന തിയതി: 2025 ജനുവരി 15
Vacancy Details
ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 8 ഒഴിവുകളാണ്ഉ ള്ളത്.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സാധാരണ ഇളവുകളോടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
Educational Qualifications
1 . ഒരു അംഗീകൃത സർവകലാശാലയിൽ / സ്ഥാപനത്തിൽ നിന്നും ലഭിച്ച അഗ്രികൾച്ചർ/ഫോറസ്ട്രിയിലുള്ള ബിരുദം അല്ലെങ്കിൽ എം.എസ്.സി (ബോട്ടണി ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ഉദ്യോഗാർത്ഥികൾ 16.10.1975 തീയതിയിലെ GO(Ms)312/75/Agri പ്രകാരം അഗ്രികൾച്ചറൽ അസിസ്റ്റന്റിനു നടത്തുന്ന എൻഡ്യൂറൻസ് ടെസ്റ്റ് വിജയിച്ചിരിക്കണം.
എൻഡ്യൂറൻസ് ടെസ്റ്റ് :
• 10 മിനിട്ടിൽ 1600 മീറ്റർ ഓട്ടം
• 1 മണിക്കൂറിൽ 0.4 ആർ സ്ഥലം കിളയ്ക്കൽ
Salary Details
19,000 മുതൽ 43,600 വരെ.
Selection
• OMR പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ
How to Apply?
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
- പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
- അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '473/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
- 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
- അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
- അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.