ലുലു ഡയറക്ട് ആയിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ് ആണിത്. യാതൊരുവിധ ഇടനിലക്കാരും ഇല്ല. വിശദമായ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.
Job Details
1. ഹെൽപ്പർ/ പേക്കർ
എസ്എസ്എൽസി, പരിചയം ആവശ്യമില്ല. പ്രായപരിധി 20 വയസ്സ് മുതൽ 40 വയസ്സ് വരെ.
2. ടൈലർ (ജൻസ്/ ലേഡീസ്)
പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങിൽ പരിചയം.
3. ബുച്ചർ/ ഫിഷ് മോങ്കർ
ഫിഷ് അല്ലെങ്കിൽ ഇറച്ചി കട്ടിങ്ങിൽ പരിചയം.
4. BLSH ഇൻ ചാർജ്/ മേക്കപ്പ് ആർട്ടിസ്റ്റ്
ഏതെങ്കിലും ഡിഗ്രി. കോസ്മെറ്റിക്സ് ആൻഡ് സുഗന്ധ ഉൽപ്പന്നങ്ങളിൽ രണ്ടു മുതൽ അഞ്ച് വർഷം വരെയുള്ള പരിചയം.
5. Commis/ Chef De Partie/ DCDP
(സൗത്ത്/ നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ ചൈനീസ്, അറബിക് കൺഫെക്ഷണർ, ബ്രോസ്റ്റ് മേക്കർ, ബേക്കർ, ഷവർമ മേക്കർ, സാൻവിച്ച് മേക്കർ, പിസ്സ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, ലോക്കൽ ട്രഡീഷണൽ സ്നാക്സ് മേക്കർ, Pastry) BHM അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ പരിചയം.
6. റൈഡ് ഓപ്പറേറ്റർ
HSC/ ഡിപ്ലോമ, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതൽ 30 വയസ്സ് വരെ.
7. കാഷ്യർ
പ്ലസ് ടു, ഫ്രഷേഴ്‌സിനും അവസരം. പ്രായപരിധി 18 വയസ്സ് മുതൽ 30 വയസ്സ് വരെ.
8. സെയിൽസ്മാൻ/ സെയിൽസ് വുമൺ
പ്രായപരിധി 18 വയസ്സ് മുതൽ 30 വയസ്സ് വരെ. എസ്എസ്എൽസി അല്ലെങ്കിൽ ഹയർസെക്കൻഡറി.
9. സീനിയർ സെയിൽസ്മാൻ / സീനിയർ സെയിൽസ് വുമൺ
ടെക്സ്റ്റൈൽ മേഖലയിൽ നാലുവർഷത്തിലധികം പരിചയം.
10. സ്റ്റോർ കീപ്പർ/ ഡാറ്റ എൻട്രി ഓപ്പറേറ്റർ
ബിരുദം, ബന്ധപ്പെട്ട മേഖലയിൽ ഒന്ന് മുതൽ 2 വർഷം വരെ പരിചയം.
11. മെയിന്റനൻസ് സൂപ്പർവൈസർ/ HVAC ടെക്നീഷ്യൻ/ മൾട്ടി ടെക്നീഷ്യൻ
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ, 4 വർഷത്തെ പരിചയം. MEP അറിവ് & ഇലക്ട്രിക്കൽ ലൈസൻസ്.
12.സെക്യൂരിറ്റി സൂപ്പർവൈസർ/ ഓഫീസർ/ ഗാർഡ്/ CCTV ഓപ്പറേറ്റർ
ബന്ധപ്പെട്ട മേഖലയിൽ 1 മുതൽ 7 വർഷം വരെയുള്ള പരിചയം.
13. സൂപ്പർവൈസർ
(ക്യാഷ് സൂപ്പർവൈസർ, ചിൽഡ് ആൻഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആൻഡ് നോൺ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മൊബൈൽസ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഗാർണമെന്റ്സ്- മെൻസ്, ലേഡീസ്, ആൻഡ് കിഡ്സ്) ബന്ധപ്പെട്ട മേഖലയിൽ 2 മുതൽ 4 വർഷം വരെയുള്ള പരിചയം.
14. ബയർ
ബിരുദം, റീട്ടെയിൽ ബയ്യിങ്ങിൽ രണ്ടുവർഷത്തിലധികം പരിചയം.
15.ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (ഷോപ്പിംഗ് മാളുകൾ)
യോഗ്യത: എംബിഎ
പരിചയം: 0-2 വർഷം
16. മാനേജ്മെൻ്റ് ട്രെയിനികൾ
യോഗ്യത: എംബിഎ
പരിചയം: 0-1 വർഷം
17. സൗസ് ഷെഫ്
യോഗ്യത: ബിഎച്ച്എം
പരിചയം: 4+ വർഷം
ഇന്റർവ്യൂ ഡീറ്റെയിൽസ്
ലുലു ഗ്രൂപ്പ് ഇടനിലക്കാരില്ലാതെ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ് ആണിത്. താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ യോഗ്യത വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.
വാക്ക്-ഇൻ ഇൻ്റർവ്യൂ വിശദാംശങ്ങൾ:
തീയതി: 19 ജനുവരി 2025
സമയം: 10:00 AM മുതൽ 3:00 PM വരെ
സ്ഥലം:
ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, കേരളം - 670645
ഇന്റർവ്യൂവിന് കൊണ്ടുപോകേണ്ട സർട്ടിഫിക്കറ്റുകൾ
› ATS ഫ്രണ്ട്ലി സിവി
› എന്തെങ്കിലും ഒരു പ്രൂഫ് (ആധാർ കാർഡ്, പാസ്പോർട്ട്, ഐഡി കാർഡ്, ലൈസൻസ് ഇങ്ങനെ എന്തെങ്കിലും)
› വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
› പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആവശ്യമുള്ള പോസ്റ്റുകൾക്ക് മാത്രം).