Vacancy
ചീഫ് റേഡിയോഗ്രാഫർ
റേഡിയോഗ്രാഫർ
Age Limit
ചീഫ് റേഡിയോഗ്രാഫർ: 58 വയസ്സ് വരെ
റേഡിയോഗ്രാഫർ: 40 വയസ്സ് വരെ
Salary
ചീഫ് റേഡിയോഗ്രാഫർ: 30,000/-
റേഡിയോഗ്രാഫർ: 24,520/-
Qualification
ചീഫ് റേഡിയോഗ്രാഫർ
1. സർക്കാർ ആശുപത്രികളിൽ നിന്നും സീനിയർ റേഡിയോഗ്രാഫർ തസ്തികയിൽ കുറയാതെ വിരമിച്ചവർ ആയിരിക്കണം.
റേഡിയോഗ്രാഫർ
1. ഡി.എം.ഇ അംഗീകൃത സർട്ടിഫിക്കറ്റോടു കൂടി DRRT അഥവാ DRT കോഴ്സ് പാസായിരിക്കണം ' അല്ലെങ്കിൽ
2. KUHS-ന് കീഴിൽ BSc MIT അഥവാ BSc MRT കോഴ്‌സ്പാ സായിരിക്കണം
3. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം
Interview
അഭിമുഖം നടത്തിപ്പ് കേന്ദ്രം റീജിയണൽ മാനേജരുടെ കാര്യാലയം, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്, ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, തിരുവനന്തപുരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം..10.30am-ന് മുൻപായി അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും ഒർജിനൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാക്കേണ്ടതാണ്.