കേരള ഹൈക്കോടതിയിൽ ജോലി അവസരം - യോഗ്യത: ഏഴാം ക്ലാസ് | Kerala High Court Recruitment 2025

Kerala High Court Recruitment 2025: Applications are invited for Cook vacancies. Inteested and eligible candidates apply through online. Last Date: Ja
Kerala High Court Recruitment 2025
കേരള ഹൈക്കോടതി കുക്ക് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജനുവരി 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Kerala High Court Recruitment 2025 Job Details 

  • സ്ഥാപനം: Kerala High Court
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • പോസ്റ്റ്: കുക്ക്
  • ജോലിസ്ഥലം: എറണാകുളം
  • ആകെ ഒഴിവുകൾ: 2
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 30
  • അവസാന തീയതി: 2025 ജനുവരി 30

Vacancy Details

കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് കുക്ക് പോസ്റ്റിലേക്ക് ആകെ 2 ഒഴിവുകളാണ് ഉള്ളത്

Kerala High Court Recruitment 2025 Age Limit Details

ഉദ്യോഗാർത്ഥി 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Kerala High Court Recruitment 2025 Educational Qualifications

1. എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
2. ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പാദനത്തിൽ സർട്ടിഫിക്കറ്റ്.
3. രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത.
4. പകർച്ചവ്യാധികളിൽ നിന്ന് മുക്തമായിരിക്കണം.

Kerala High Court Recruitment 2025 Salary Details

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി കുക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 24,400 രൂപ മുതൽ 55,200 രൂപ വരെ ശമ്പളം ലഭിക്കും.

Kerala High Court Recruitment 2025 Selection Procedure

 ഇന്റർവ്യൂ അല്ലെങ്കിൽ എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. എറണാകുളം ജില്ലയിൽ വെച്ചിട്ടായിരിക്കും പരീക്ഷ.

Application Fees

760 രൂപയാണ് അപേക്ഷ ഓഫീസ്. SC/ ST/ EWS, വനിതാ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.

How to Apply Kerala High Court Recruitment 2025?

● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
2025 ജനുവരി 30 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs