Vacancy Details
› സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു)
• ഗ്രോക്കറി ഫുഡ്
• സ്റ്റോർ ഡിപ്പാർട്ട്മെന്റ്
• ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ
• റോസ്ട്രി
• നോൺ ഫുഡ്
• ഹൗസ് ഹോൾഡ്
• ഗിഫ്റ്സ് & ടോയ്‌സ്
മേഖലകളിലാണ് സെയിൽസിൽ ഒഴിവുകൾ ഉള്ളത്.
› ബില്ലിംഗ് എക്സിക്യൂട്ടീവ്: പ്ലസ് ടു
› ഹെൽപ്പർ (M)
› ഹൗസ് കീപ്പിംഗ് (M):
ഇന്റർവ്യൂ
മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂവിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. എന്നാൽ പ്രവർത്തി പരിചയം ഒന്നുമില്ലാത്തവർക്കും ജോലി നേടാനുള്ള അവസരമുണ്ട്. 2025 ജനുവരി 14 നാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഇന്റർവ്യൂ സമയം.
Location: JamJoom Mart Melattur, Chemmanyode Road, Melattur, Kerala 679326