തുടക്കക്കാർക്ക് മികച്ച ശമ്പളത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ ജോലി നേടാം | HPCL Recruitment 2025

Apply now for HPCL Recruitment 2025! 234 vacancies available. Check eligibility, apply online, and start your career with a leading energy company
HPCL Recruitment 2025
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 14വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായി വിവരങ്ങൾ താഴെ നൽകുന്നു വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Vacancy Details

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം 234 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Position Vacancies
Junior Executive-Mechanical 130
Junior Executive-Electrical 65
Junior Executive-Instrumentation 37
Junior Executive-Chemical 2

Age Limit

18 വയസ്സ് മുതൽ 25 വയസ് വരെയാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. SC/ ST വിഭാഗക്കാർക്ക് അഞ്ചുവയസ്സിന്റെയും, OBCNC വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

Position Essential Qualifications
Junior Executive-Mechanical 3-years full time Regular Diploma in Mechanical Engineering
Junior Executive-Electrical 3-years full time Regular Diploma in Electrical Engineering
Junior Executive-Instrumentation 3-years full time Regular Diploma in Instrumentation Engineering
Junior Executive-Chemical 3-years full time Regular Diploma in Chemical Engineering

Salary Details

30,000 രൂപ മുതൽ 1,20,000 രൂപ വരെയാണ് ശമ്പളം.

Application Fees

1180 രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ PWD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ഫെബ്രുവരി 14 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഹിന്ദുസ്ഥാൻ പെട്രോളിയം റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ www.hindustanpetroleum.com സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs