Vacancy Details
500 റിലേഷൻഷിപ്പ് മാനേജർ ഒഴിവുകളാണ് ഉള്ളത്.
Age Limit
അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്സിൽ കവിയാൻ പാടില്ല. പ്രായം 2025 ഫെബ്രുവരി 7 അനുസരിച്ച് കണക്കാക്കും.
Qualification
• അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
• റെഗുലർ കോഴ്സിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്.
• സെയിൽസിൽ ഒന്നു മുതൽ 10 വർഷം വരെയുള്ള പരിചയം.
Salary Details
വാർഷിക ശമ്പളം പ്രവർത്തി പരിചയം അനുസരിച്ച് മൂന്ന് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിൽ ആയിരിക്കും.
Selection
• ഓൺലൈൻ ടെസ്റ്റ്
• വ്യക്തിഗത ഇന്റർവ്യൂ
Application Fees
479 രൂപയാണ് എല്ലാ വിഭാഗക്കാർക്കും അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി തന്നെ ഫീസ് അടക്കാം.
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ഫെബ്രുവരി 7 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ HDFC ബാങ്കിന്റെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.hdfcbank.com സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക