CBSE Recruitment 2025 Notification Details
Board Name | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) |
---|---|
Type of Job | Central Govt Job |
Advt No | No |
പോസ്റ്റ് | Various |
ഒഴിവുകൾ | 212 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി | 2025 ജനുവരി 1 |
അവസാന തിയതി | 2025 ജനുവരി 31 |
CBSE Recruitment 2025 Vacancy Details
- സൂപ്രണ്ട്: 142
- ജൂനിയർ അസിസ്റ്റന്റ്: 72
CBSE Recruitment 2025 Age Limit Details
അപേക്ഷിക്കുന്നതിന് വേണ്ട മിനിമം പ്രായപരിധി 18 വയസ്സാണ്. സൂപ്രണ്ട് പോസ്റ്റിലേക്ക് പരമാവധി 30 വയസ്സ് വരെയും ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 27 വയസ്സ് വരെയുമാണ് പ്രായപരിധി.
CBSE Recruitment 2025 Educational Qualification
സൂപ്രണ്ട്
i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം.
ii) വിൻഡോസ്, എംഎസ്-ഓഫീസ്, വലിയ ഡാറ്റാബേസ് കൈകാര്യം ചെയ്യൽ, ഇൻ്റർനെറ്റ് തുടങ്ങിയ കമ്പ്യൂട്ടർ/കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ പ്രവർത്തന പരിജ്ഞാനം.
ജൂനിയർ അസിസ്റ്റന്റ്
i) അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ii) ടൈപ്പിംഗ് വേഗത 35 w.p.m. ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m. ഹിന്ദിയിൽ കമ്പ്യൂട്ടറിൽ (35 w.p.m. and 30 w.p.m. correspond to 10500 KDPH/ 9000 KDPH on an average of 5 key depressions for each word).
Salary Details
• സൂപ്രണ്ട്: Rs 35,400–1,12,400
• ജൂനിയർ അസിസ്റ്റന്റ്: Rs 19,900–Rs 63,200
CBSE Recruitment 2025 Application Fees
• ജനറൽ/ OBC/ EWS: 800
• മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.
How to Apply CBSE Recruitment 2025?
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനിൽ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്താം. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ടത് എങ്ങനെയാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക