2024 ജനുവരി 4 ശനിയാഴ്ച വടകര മോഡൽ പോളി ടെക്നിക് കോളേജിൽ വെച്ച് നടക്കുന്ന ജോബ് ഫെസ്റ്റിവൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതാണ്.
Company Details
Instructions
• തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും സൗജന്യമാണ്.
• രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികളുടെ പേര് എഴുതി ഇന്റർവ്യൂ റൂമിൽ നേരിട്ട് പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്.
• എല്ലാ ഇന്റർവ്യൂകളും കഴിഞ്ഞുപോകുമ്പോൾ രജിസ്ട്രേഷൻ ഫോം അത് വാങ്ങിയ കൗണ്ടറുകളിൽ നിർബന്ധമായും തിരിച്ചേൽപ്പിക്കേണ്ടതാണ്.