Vacancy Details
ക്ലർക്ക് പോസ്റ്റിലേക്ക് 129 ഒഴിവുകളാണ് ഉള്ളത്. ഇതിൽ നാല് ശതമാനം അംഗവൈകല്യമുള്ളവർക്ക് മാറ്റിവെച്ചിരിക്കുന്നു.
Age Limit
18 വയസ്സ് മുതൽ 38 വയസ്സ് വരെയാണ് ജനറൽ കാറ്റഗറിക്കാർക്കുള്ള അപേക്ഷാ ഫീസ്. SC/ ST വിഭാഗക്കാർക്ക് 43 വയസ്സ് വരെയമാണ് പ്രായപരിധി.
Educational Qualifications
(i) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയുടെ യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം, നിയമത്തിൽ ബിരുദം ഉള്ളവർക്ക് മുൻഗണന നൽകും.
[ii] ഗവൺമെൻ്റ് കൊമേഴ്‌സ്യൽ സർട്ടിഫിക്കറ്റ് പരീക്ഷയോ ഗവൺമെൻ്റ് ബോർഡ് നടത്തുന്ന പരീക്ഷയോ വിജയിച്ചിരിക്കണം അല്ലെങ്കിൽ കമ്പ്യൂട്ടർ ടൈപ്പിംഗ് ബേസിക് കോഴ്‌സിലെ സർക്കാർ സർട്ടിഫിക്കറ്റ് (ജിസിസി-ടിബിസി) അല്ലെങ്കിൽ ഐ.ടി.ഐ. 40 w.p.m വേഗതയിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിന്.
Salary Details
29,200 മുതൽ 92,300 രൂപയാണ് ശമ്പളം.
Application Fees
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 100 രൂപ രജിസ്ട്രേഷൻ ഫീസ് അടക്കണം. ശേഷം ബോംബെ ഹൈക്കോടതിയുടെ സൈറ്റിൽ ഷോർട്ട് ലിസ്റ്റ് വന്നശേഷം 400 രൂപ അപേക്ഷ ഫീസ് അടക്കണം.
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ഫെബ്രുവരി 5 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ബോംബെ ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.bhc.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.