ആരോഗ്യ കേരളം വഴി ജില്ലയിലെ 22 സ്ഥാപനങ്ങളിൽ അവസരം | Arogyakeralam Recruitment 2025

Arogyakeralam Recruitment 2025: Application invited for the post noted below to National Health Mission (NHM) under District Health & Family Welfare S
Arogyakeralam Recruitment 2025
നാഷണൽ ഹെൽത്ത് മിഷൻ (NHM) മലപ്പുറം, ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതി (Arogyakeralam, Malappuram) മുഖേന സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

Qualification & Age Limit

അപേക്ഷിക്കുന്നവർക്ക് GNM / B.Sc. നഴ്സിംഗ് യോഗ്യതയോടൊപ്പം കേരള നഴ്‌സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം വേണം. 01.01.2025 അടിസ്ഥാനമാക്കി 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Salary & Vacancy

താത്കാലിക നിയമനം ആയതിനാൽ ശമ്പളം ₹20,500/- പ്രതിമാസം ആയിരിക്കും. മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ 24 ഒഴിവുകൾ മാത്രമേയുള്ളു.

How to Apply?

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 06.02.2025 വൈകുന്നേരം 5:00 PM-നകം Google Form വഴി ഓൺലൈനായി അപേക്ഷിക്കണം. ഹാർഡ് കോപ്പികൾ പരിഗണിക്കില്ല.
1. അപേക്ഷ ലിങ്ക് സന്ദർശിക്കുക
2. അവശ്യ വിവരങ്ങൾ പൂരിപ്പിക്കുക.
3. ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
4. അപേക്ഷ സമർപ്പിക്കുക

Important Dates

👉 അപേക്ഷ അവസാന തീയതി: 06.02.2025 (വൈകുന്നേരം 5:00 PM)
👉 നോട്ടിഫിക്കേഷൻ തീയതി: 27.01.2025

കൂടുതൽ വിവരങ്ങൾക്ക്
📌 വെബ്സൈറ്റ്: www.arogyakeralam.gov.in
📌 ഫോൺ നമ്പർ: 0483 2730313, 9846700711
📌 ഇമെയിൽ: nrhmmlpm1@gmail.com

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs