സൗത്ത് സെൻട്രൽ റെയിൽവേയിൽ തുടക്കക്കാർക്ക് വൻ അവസരം | South Central Railway Recruitment 2025

South Central Railway Recruitment 2025: South Central Railway applications are invited for latest vacancies. Indian Railway jobs looking for the
South Central Railway Recruitment 2025
സൗത്ത് സെൻട്രൽ റെയിൽവേ 4232 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2025 ജനുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Notification Details

  • ബോർഡ്: South Central Railway (SECR)
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: അപ്രെന്റിസ് ട്രെയിനിങ്
  • ആകെ ഒഴിവുകൾ: 4232
  • തസ്തിക: അപ്പ്രെന്റിസ് 
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2025 ഡിസംബർ 28
  • അവസാന തീയതി: 2025 ജനുവരി 27

Vacancy Details

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 4232 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ ട്രേഡിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
എസി മെക്കാനിക്ക്: 143
• എയർ കണ്ടീഷനിംഗ്: 32
• ആശാരി: 42
• ഡീസൽ മെക്കാനിക്ക്: 142
• ഇലക്ട്രോണിക് മെക്കാനിക്ക്: 85
• വ്യാവസായിക ഇലക്ട്രോണിക്സ്: 10
• ഇലക്ട്രീഷ്യൻ: 1053
• ഇലക്ട്രിക്കൽ (s&t) (ഇലക്ട്രീഷ്യൻ): 10
• പവർ മെയിൻ്റനൻസ് (ഇലക്ട്രീഷ്യൻ): 34
• ട്രെയിൻ ലൈറ്റിംഗ് (ഇലക്ട്രീഷ്യൻ): 34
• ഫിറ്റർ: 1742
• മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ (എംഎംവി): 08
• മെഷീനിസ്റ്റ്: 100
• മെക്കാനിക് മെഷീൻ ടൂൾ മെയിൻ്റനൻസ് (MMTM): 10
• പെയിന്റർ: 74
• വെൽഡർ: 713

Age Limit Details

15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ITI കോഴ്സ് പാസ് ആയിരിക്കണം.

Application Fees

100 രൂപയാണ് ജനറൽ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാം. 

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://onlineregister.org.in/instructions.php എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
  • ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്
  • അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
  • ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • അവസാനം സബ്മിറ്റ് ചെയ്യുക
  • ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs