നിങ്ങളുടെ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്ക് ആവാം - 13735 ഒഴിവുകൾ | SBI Junior Associate Recruitment 2025

SBI Junior Associate Recruitment 2025:State Bank of India,RECRUITMENT OF JUNIOR ASSOCIATES (CUSTOMER SUPPORT & SALES),Advertisement No. CRPD/CR/2025-2
SBI Junior Associate Recruitment 2025: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 13735 Junior Associate ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. Banking Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 ജനുവരി 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഈ പോസ്റ്റ് പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

SBI Junior Associate Recruitment 2025 Job Details;

Board Name State Bank of India
Type of Job Central Govt Job
Advt No
പോസ്റ്റ് ജൂനിയർ അസോസിയേറ്റ്
ഒഴിവുകൾ 13735
ലൊക്കേഷൻ ഇന്ത്യയിലുടനീളം
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2024 ഡിസംബർ 17
അവസാന തിയതി 2025 ജനുവരി 7

SBI Junior Associate Recruitment 2025 Vacancy Details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 13735 ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ 426 ഒഴിവുകളും ലക്ഷദ്വീപിൽ 2 ഒഴിവുകളുമാണ് ഉള്ളത്. ബാക്കിയുള്ള ഒഴിവുകളെല്ലാം മറ്റ് സംസ്ഥാനങ്ങളിലാണ് വരുന്നത്.

State Name Local Language UR EWS OBC SC ST Total Post
Uttar Pradesh Hindi/ Urdu 780 189 510 397 18 1894
Madhya Pradesh Hindi 529 131 197 197 263 1317
Bihar Hindi/ Urdu 513 111 299 177 11 1111
Delhi Hindi 141 34 92 51 25 343
Rajasthan Hindi 180 44 89 75 57 445
Chhattisgarh Hindi 196 48 28 57 154 483
Haryana Hindi/ Punjabi 137 30 82 57 0 306
Himachal Pradesh Hindi 71 17 34 42 6 170
Chandigarh UT Hindi/ Punjabi 16 3 8 5 0 32
Uttarakhand Hindi 179 31 41 56 9 316
Jharkhand Hindi/ Santhali 272 67 81 81 175 676
Jammu & Kashmir UT Urdu/ Hindi 63 14 38 11 15 141
Karnataka Kannada 21 5 13 8 3 50
Gujarat Gujarati 442 107 289 75 160 1073
Ladakh UT Urdu/ Ladakhi/ Bhoti (Bodhi) 16 3 8 2 3 32
Punjab Punjabi/ Hindi 229 56 119 165 0 569
Tamil Nadu Tamil 147 33 90 63 3 336
Puducherry Tamil 3 0 1 0 0 4
Telangana Telugu/ Urdu 139 34 92 54 23 342
Andhra Pradesh Telugu/ Urdu 21 5 13 8 3 50
West Bengal Bengali/ Nepali 504 125 275 288 62 1254
A&N Islands Hindi/ English 40 7 18 0 5 70
Sikkim Nepali/ English 25 5 13 2 11 56
Odisha Odia 147 36 43 57 79 362
Maharashtra Marathi 516 115 313 115 104 1163
Goa Konkani 13 2 3 0 2 20
Arunachal Pradesh English 31 6 0 0 29 66
Assam Assamese Bengali/ Bodo 139 31 83 21 37 311
Manipur Manipuri / English 24 5 7 1 18 55
Meghalaya English/ Garo/ Khasi 36 8 4 0 37 85
Mizoram Mizo 16 4 2 0 18 40
Nagaland English 32 7 0 0 31 70
Tripura Bengali/ Kokborok 27 6 1 11 20 65
Kerala Malayalam 223 42 115 42 4 426
Lakshadweep Malayalam 2 0 0 0 0 2

SBI Junior Associate Recruitment 2025 Age limit Details

മിനിമം 20 വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി 28 വയസ്സ് വരെ. പ്രായം 2024 ഏപ്രിൽ 1 അനുസരിച്ച് കണക്കാക്കും. അപേക്ഷകർ 1996 ഏപ്രിൽ രണ്ടിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

SBI Junior Associate Recruitment 2025 Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

SBI Junior Associate Recruitment 2025 Salary details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള സ്കെയിൽ താഴെ നൽകിയിരിക്കുന്ന പ്രകാരമാണ്.

Rs.24050-1340/3-28070-1650/3-33020-2000/4-41020-2340/7-57400-4400/1-61800-2680/1-64480.

The starting Basic Pay is Rs.26730/- (Rs.24050/- plus two advance increments admissible to graduates)

SBI Junior Associate Recruitment 2025 Selection Procedure

  • പ്രിലിമിനറി പരീക്ഷ
  • മെയിൻ പരീക്ഷ
  • ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്

SBI Junior Associate Recruitment 2025 Application Fees

› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply SBI Junior Associate Recruitment 2025?

  • താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
  • മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
  • ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
  • അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
  • ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs