Vacancy Details
പ്രസാർ ഭാരതി പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പ്രകാരം ക്യാമറ അസിസ്റ്റന്റ് പൊസിഷനിലേക്ക് 14 ഒഴിവുകളാണ് ഉള്ളത്.
Age Limit
40 വയസ്സിന് താഴെ പ്രായമുള്ളവർ.
Educational Qualification
എ. അംഗീകൃത സ്‌കൂൾ/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 10+2 പാസ്സ്.
ബി. പരിചയം: പ്രശസ്‌തമായ മീഡിയ/ഇൻഡസ്‌ട്രിയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ബന്ധപ്പെട്ട മേഖലയിൽ അതായത് ജിമ്മി ജിബ് ഓപ്പറേഷനിൽ കുറഞ്ഞത് 05 വർഷത്തെ പ്രവൃത്തിപരിചയം.
അഭികാമ്യം: ക്യാമറ അസിസ്റ്റൻ്റ് ആയി ഉപയോഗിക്കുന്നതിനുള്ള അധിക പ്രൊഫഷണൽ യോഗ്യത.
Salary
പ്രതിമാസം 35,000 രൂപ.
How to Apply?
- അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ജനുവരി 1 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ പ്രസാർ ഭാരതിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.prasarbharati.org സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.