കൈനിറയെ അവസരങ്ങളുമായി ഓയിൽ് പാം ഇന്ത്യ ലിമിറ്റഡ് | Oil Palm India Limited Recruitment 2025

Oil Palm India Limited Recruitment 2025: OPIL invites applications from qualified and experienced persons for the following positions on Contract Basi
Oil Palm India Limited Recruitment 2025
ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് വിവിധ ഒഴിവുകളിലേ അപേക്ഷകൾ ക്ഷണിക്കുന്നു. 2025 സീസണിൽ പരമാവധി 179 ദിവസത്തേക്ക് യെരൂരിലെ പാം ഓയിൽ മില്ലിൽ കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 26.

Job Highlights

› സഥാപനം : Oil Palm India Limited
› വിജ്ഞാപന നമ്പർ : OP/PD/2024/02
› നിയമനം: താൽക്കാലികം 
› ജോലിസ്ഥലം : കേരളത്തിലുടനീളം
› അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ 
› നോട്ടിഫിക്കേഷൻ തീയതി: 2024 ഡിസംബർ 11
› ഇന്റർവ്യൂ തീയതി: 2024 ഡിസംബർ 26
› ഔദ്യോഗിക വെബ്സൈറ്റ് : https://oilpalmindia.com

Vacancy Details

Post Expected Vacancy
Plant Operator 7
JCB Operator 2
Fitter 6
Fitter (Machinist) 1
Welder 3
Electrician 2
Weigh Bridge Operator 1
Mechanical Assistant 25
Boiler Attendant 3
Age Limit Details
 ഉദ്യോഗാർത്ഥികൾ 18 വയസ്സിൽ 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Educational Qualifications

Post Qualification & Experience
Plant Operator 1) Diploma in Mechanical Engineering or its equivalent from a recognised University / Institution.
2) Three years experience in operation and production from a firm registered under various relevant acts and organizations mentioned.
JCB Operator 1) Pass in Std VII
2) Driving license with endorsements for heavy vehicles and three years experience.
3) Medical fitness required.
4) Practical driving proficiency test applicable.
Fitter 1) ITI Certificate in Fitter trade or equivalent in VHSE.
2) Three years experience as Mill Wright Fitter in equipment alignment and assembly.
Fitter (Machinist) 1) ITI certificate in Fitter trade or equivalent certificate in VHSE. 2) Three years experience in operation and maintenance of machine tools like centre lathe, shaping machine, etc. and have experience in maintenance of mechanical equipments from a firm registered under a Statutory Body.
Welder 1) ITI certificate in welding trade or equivalent certificate in VHSE.
2) Three years experience in quality welding jobs such as High Pressure Process Equipments, Piping, Pressure Vessels, Critical Component etc from an institution registered under the Companies Act / Statutory body.
Electrician 1) Diploma in Electrical Engineering
2) Valid Wireman license and Supervisory certificate from Chief Electrical Inspectorate, Kerala.
3) Three years experience from an institution registered under the Companies Act/ statutory body.
Weigh Bridge Operator 1) SSLC
2) Diploma in Computer application with six months duration from an institution recognized by Govt. of Kerala
3) Two years experience in Computer application from a statutory body.
Mechanical Assistant 1) ITI Certificate in Mechanical trade (Fitter/Machinist) or VHSE certificate in the equivalent trade.
2) Two years experience in mechanical field from an Institution registered under a statutory body.
Boiler Attendant 1) ITI Fitter trade or equivalent
2) Competency Certificate as Second Class Boiler Attendant

Salary Details

Post Consolidated Pay / Month
Plant Operator Rs. 27,609/-
JCB Operator Rs. 27,609/-
Fitter Rs. 19,207/-
Fitter (Machinist) Rs.19207/
Welder Rs.19207/
Electrician Rs.19207/
Weigh Bridge Operator Rs.19207/
Mechanical Assistant Rs.18726/-
Boiler Attendant Rs.18246/-

Selection Process

അനുയോജ്യരായ ഉദ്യോഗാർത്ഥികളുടെ ലഭ്യതയെ ആശ്രയിച്ച് ടെസ്റ്റ് / ഇൻ്റർവ്യൂ മുതലായവയയെ അടിസ്ഥാനമായിരിക്കും തിരഞ്ഞെടുപ്പ്.

Application

⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 26ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം.
⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. അപേക്ഷാഫോമിന്റെ വിശദവിവരങ്ങൾ അറിയുന്നതിനായി www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
⬤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "Application for the post of__________(Contract)" എന്ന് എഴുതണം.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Regd. Office: XIV / 130, Kottayam South P.O., Kodimatha, Kottayam, Kerala – 686 013
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs