Qualification
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും MBA in ബിസിനസ്സ് മാനേജ്മെന്റിൽ പ്രൊഫഷണൽ യോഗ്യതയും തുടർന്ന് 15 വർഷത്തെ പ്രവൃത്തി പരിചയവും.
How to Apply?
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31/12/2024- ന് വൈകുന്നേരം 3 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്‌ടർ, മത്സ്യഫെഡ് കേന്ദ്ര ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം - 695009 എന്ന മേൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്ന കവറിന് മുകളിൽ തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
വൈകി ലഭിക്കുന്ന അപേക്ഷകളും, അപൂർണ്ണമായ അപേക്ഷകളും, നിശ്ചിത യോഗ്യതയില്ലാത്ത അപേക്ഷകളും യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം മാനേജിംഗ് ഡയറക്‌ടറിൽ നിക്ഷിപ്തമായിരിക്കും.