Vacancy Details: KSYWB Recruitment 2024
⭗ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 02 (1- കണ്ണൂർ, 1-പാലക്കാട്)
⭗ ഓഫീസ് അറ്റൻഡന്റ് : 02 (ഇടുക്കി-1, കോഴിക്കോട്-1)
Age Limit Details: KSYWB Recruitment 2024
⭗ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 36 വയസ്സിൽ (2025 ജനുവരി1) കവിയരുത്
⭗ ഓഫീസ് അറ്റൻഡന്റ് : 36 വയസ്സിൽ (2025 ജനുവരി 1) കവിയരുത്
Educational Qualifications: KSYWB Recruitment 2024
1. ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
എസ്.എസ്.എൽസിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള തതുല്യമായ ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ്.
2. ഓഫീസ് അറ്റൻഡന്റ്
7-ാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം നേടിയിരിക്കാൻ പാടില്ല.
Salary Details: KSYWB Recruitment 2024
⭗ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ : പ്രതിദിനം 755/- രൂപ
⭗ ഓഫീസ് അറ്റൻഡന്റ് : പ്രതിദിനം 675/- രൂപ
Selection Process: KSYWB Recruitment 2024
അഭിമുഖത്തിന്റേയും ഡാറ്റാ എൻട്രി ടെസ്റ്റിൻ്റേയും (ടൈപ്പ്റൈറ്റിംഗ് - മലയാളം & ഇംഗ്ലീഷ്) അടിസ്ഥാനത്തിലായിരിക്കും ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിയമനം. അഭി മുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫീസ് അറ്റൻഡന്റ്ിൻ്റെ നിയമനം.
How to Apply KSYWB Recruitment 2024?
നിർദ്ദഷ്‌ട മാതൃകയി ലുള്ള അപേക്ഷകൾ 2024 ഡിസംബർ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
(ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗ ക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കുന്നതാണ്).
മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ദുരദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം 43
ഫോൺ: 0471-2733139, 2733602