എസ്എസ്എൽസി ഉള്ളവർക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ജോലി നേടാം | KSWDC Recruitment 2025

Kerala state women Development Corporation (KSWDC) Recruitment 2025: KSWDC Careers, KSWDC Job Vacancy, KSWDC Educational Qualification, KSWDC Vacancy
KSWDC Recruitment 2024

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) അസിസ്റ്റന്റ് വാർഡൻ, വാർഡൻ, ജില്ലാ കോർഡിനേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2025 ജനുവരി 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. വിശദമായി വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ച മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

എന്താണ് KSWDC?

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Job Details

  • ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 27
  • അവസാന തീയതി: 2025 ജനുവരി 10

Vacancy Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അസിസ്റ്റന്റ് വാർഡൻ, വാർഡൻ, ജില്ലാ കോർഡിനേറ്റർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികയുടെ പേര് പ്രായ പരിധി
വാർഡൻ Pathanamthitta: 01, Malappuram: 02, Kozhikode: 01, Kasaragod : 01
അസിസ്റ്റൻറ് വാർഡൻ Thiruvananthapuram: 01, Ernakulam: 02, Kozhikode: 01, Kasaragod: 01

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
വാർഡൻ 25-50 വയസ്സ്
അസിസ്റ്റൻറ് വാർഡൻ 25-50 വയസ്സ്

Educational Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
വാർഡൻ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത,കമ്പ്യൂട്ടർ പരിജ്ഞാനം. വാർഡൻ / അസിസ്റ്റൻറ് വാർഡനായി 3 വർഷത്തെ പ്രവർത്തി പരിചയം.
അസിസ്റ്റൻറ് വാർഡൻ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത,കമ്പ്യൂട്ടർ പരിജ്ഞാനം. വാർഡൻ / അസിസ്റ്റൻറ് വാർഡനായി 6 മാസത്തെ പ്രവർത്തി പരിചയം.

Salary Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

തസ്തികയുടെ പേര് ശമ്പളം
വാർഡൻ Rs. 20,000/-
അസിസ്റ്റൻറ് വാർഡൻ Rs. 15,000/-

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

✦ അപേക്ഷകൾ 2025 ജനുവരി 10 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക 

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക.

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs