കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് (KLIP) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ഡിസംബർ 25 വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാം. ഒരു വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം.
KLIP Recruitment 2024 Vacancy Details
കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് (KLIP) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 2 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Position | Vacancy |
---|---|
Assistant Manager (Business Development) | 1 |
Business Development Executive | 1 |
KLIP Recruitment 2024 Age Limit Details
പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.
Position | Upper Age |
---|---|
Assistant Manager (Business Development) | 35 |
Business Development Executive | 30 |
KLIP Recruitment 2024 Educational Qualifications
Position | Qualification & Experience |
---|---|
Assistant Manager (Business Development) | MBA with a minimum of 5 years of experience. Preference for candidates with a degree in life sciences, medicine, or related engineering fields. |
Business Development Executive | MBA in Marketing, with a preference for candidates holding a BSc in Science and a minimum of 2 years’ experience. |
KLIP Recruitment 2024 Salary Details
Position | Salary per Month |
---|---|
Assistant Manager (Business Development) | Rs. 50,000/- |
Business Development Executive | Rs. 30,000/- |
How to Apply KLIP Recruitment 2024?
കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് (KLIP) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2024 ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.
- താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- Proceed to Application ക്ലിക്ക് ചെയ്യുക
- ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
- റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
- അപേക്ഷ പൂർത്തിയാക്കുക
- സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.