കേരള ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകൾ |Kerala High Court Computer Assistant Grade II Recruitment 2025

Kerala High Court Computer Assistant Grade II Recruitment 2024. Kerala High Court Computer Assistant Grade II Recruitment 2025
Kerala High Court Computer Assistant Grade II Recruitment 2024
കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2024 ജനുവരി 6 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Kerala High Court Recruitment 2025 Job Details 

  • സ്ഥാപനം: Kerala High Court 
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • പോസ്റ്റ്: കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
  • ജോലിസ്ഥലം: എറണാകുളം
  • ആകെ ഒഴിവുകൾ: 12
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 5
  • അവസാന തീയതി: 2025 ജനുവരി 6

Vacancy Details

കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് ആകെ 12 ഒഴിവുകളാണ് ഉള്ളത്

Kerala High Court Recruitment 2025 Age Limit Details

ഉദ്യോഗാർത്ഥി 1978 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Kerala High Court Recruitment 2025 Educational Qualifications

(എ) പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
(ബി) കെ.ജി.ടി.ഇ. (ഉയർന്നത്) ടൈപ്പ് റൈറ്റിംഗിൽ (ഇംഗ്ലീഷ്).
അഭികാമ്യം: കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം

Kerala High Court Recruitment 2025 Salary Details

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 27,900 രൂപ മുതൽ 63,700 രൂപ വരെ ശമ്പളം ലഭിക്കും.

Kerala High Court Recruitment 2025 Selection Procedure

എഴുത്ത് പരീക്ഷ ടൈപ്പിംഗ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് 

Application Fees

500 രൂപയാണ് അപേക്ഷ ഓഫീസ്. SC/ ST/ EWS, വനിതാ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.

How to Apply Kerala High Court Recruitment 2025?

● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
● 2024 ജനുവരി 6 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക
● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs