പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം | IPPB Recruitment 2025 - Apply Online 65 Vacancies

IPPB Recruitment 2025: India Post Payments Bank Limited (IPPB) Applications are invited for latest vacancies. interested and eligible candidates
IPPB Recruitment 2025
ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസർ, ഇൻഫർമേഷൻ ടെക്നോളജി, സെക്യൂരിറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2025 ജനുവരി 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.

IPPB Recruitment 2025 Job Details

• ഓർഗനൈസേഷൻ : India Post Payment Bank (IPPB)
• ജോലി തരം : കേന്ദ്ര സർക്കാർ
• ആകെ ഒഴിവുകൾ : 65
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
• പോസ്റ്റിന്റെ പേര് : 
• നിയമനം : നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 ഡിസംബർ 21
• അവസാന തീയതി : 2025 ജനുവരി 10

IPPB Recruitment 2025 Vacancy Details

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 65 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Post Vacancy
Assistant Manager – IT 51
Manager – IT (Payment Systems) 1
Manager – IT (Infrastructure, Network & Cloud) 2
Manager – IT (Enterprise Data Warehouse) 1
Senior Manager – IT (Payment Systems) 1
Senior Manager – IT (Infrastructure, Network) 1
Senior Manager – IT (Vendor/Contract Mgmt.) 1
Cyber Security Expert 7 (UR: 4, OBC: 2, EWS: 1)

IPPB Recruitment 2025 - Age limit details 

  • അസിസ്റ്റന്റ് മാനേജർ: 20-30 വയസ്സ് വരെ 
  • മാനേജർ: 23-35 വയസ്സ് വരെ
  • സീനിയർ മാനേജർ: 26-35 വയസ്സ് വരെ
  • സൈബർ സെക്യൂരിറ്റി എക്സ്പേർട്ട്: 50 വയസ്സ് കവിയരുത് 
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 38 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

IPPB Recruitment 2025 - Educational Qualification 

Name of the Post Minimum Eligibility Criteria
Assistant Manager - IT Minimum Educational Qualification:
B.E/B.Tech. in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
OR
Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Manager IT – (Payment Systems) Minimum Educational Qualification:
B.E/B.Tech. in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
OR
Post Graduate Degree in the same fields.
Post Qualification Experience:
Minimum 3 years experience in IT domain. Preference will be given to candidates with experience in Bank/Financial Institutions.
Manager - IT (Infrastructure, Network & Cloud) Minimum Educational Qualification:
B.E/B.Tech. or Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Post Qualification Experience:
Minimum 3 years experience in IT domain. Preference for experience in Bank/Financial Institutions.
Manager - IT (Enterprise Data Warehouse) Minimum Educational Qualification:
B.E/B.Tech. or Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Post Qualification Experience:
Minimum 3 years experience in IT domain. Preference for experience in Bank/Financial Institutions.
Senior Manager - IT (Payment Systems) Minimum Educational Qualification:
B.E/B.Tech. or Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Post Qualification Experience:
Minimum 6 years experience in IT domain. Preference for experience in Bank/Financial Institutions.
Senior Manager - IT (Infrastructure, Network & Cloud) Minimum Educational Qualification:
B.E/B.Tech. or Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Post Qualification Experience:
Minimum 6 years experience in IT domain. Preference for experience in Bank/Financial Institutions.
Senior Manager – IT (Vendor, Outsourcing, Contract Management, Procurement, SLA, Payments) Minimum Educational Qualification:
B.E/B.Tech. or Post Graduate Degree in Computer Science/IT/Computer Application/Electronics and Communication Engineering/Electronics and Telecommunication/Electronics and Instrumentation.
Post Qualification Experience:
Minimum 6 years experience in IT domain of Banking/Financial Sector (Note: experience in desktop/laptop support, teaching, BPO will not be considered).
Minimum 3 years of experience in IT Vendor Management.
Cyber Security Expert Minimum Educational Qualification:
BSc. Electronics, Physics, Computer Science, Information Technology.
OR
BTech/B.E- Electronics, Information Technology, Computer Science.
OR
MSc. Electronics, Physics, Applied Electronics/Computer Science/Information Technology.
Certifications: CISSP, CISA, CISM, CEH, Cyber Law (preference given).
Post Qualification Experience:
Minimum 6 years experience in cyber security domain in a reputed organization. Preference for candidates with experience in banking organizations.

IPPB Recruitment 2025 - Salary Details

Scale Basic Pay Scale (in Rs.) Approximate CTC (Per Month)
Scale III 85,920 – 2,680 (5) – 99,320 – 2,980 (2) – 1,05,280 2,25,937/-
Scale II 64,820 – 2,340 (1) – 67,160 – 2,680 (10) – 93,960 1,77,146/-
Scale I 48,480 – 2,000 (7) – 62,480 – 2,340 (2) – 67,160 – 2,680 (7) – 85,920 1,40,398/-

IPPB Recruitment 2025 - Application fee details 

› ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.
› 750 രൂപയാണ് അപേക്ഷാ ഫീസ്. SC/ ST/ PWD വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്.

IPPB Recruitment 2025 - Selection Procedure

  • എഴുത്ത് പരീക്ഷ
  • ഭാഷ വൈദഗ്ധ്യ ടെസ്റ്റ്

How to Apply for India Post IPPB Recruitment 2025?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
  • ശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
  • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ Current Openings എന്നതിൽ ക്ലിക്ക് ചെയ്യുക
  • Click here to apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • Click here for new registration ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക
  • രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs