കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള റിഗ്ഗർ ട്രെയിനി തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുക്കൽ പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വായിച്ചതിനുശേഷം അപേക്ഷിക്കുക.
Cochin Shipyard Limited Recruitment 2024 Job Details
- റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
- ജോലി തരം : കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ : 20
- ജോലിസ്ഥലം : കൊച്ചി
- നിയമനം : നേരിട്ടുള്ള നിയമനം
- അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 10
- അവസാന തീയതി: 2024 ഡിസംബർ 31
Cochin Shipyard recruitment 2024 - Vacancy Details
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- UR: 13
- OBC: 3
- SC: 2
- EWS: 2
Cochin Shipyard recruitment 2024 - Age Limit Details
18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 2002 ജനുവരി ഒന്നിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
Cochin Shipyard recruitment 2024 - Educational Qualifications
Cochin Shipyard recruitment 2024 - Salary Details
ഡ്രൈവിംഗ് സമയത്ത് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം 7000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- ആദ്യവർഷം: 22,100/-
- രണ്ടാം വർഷം: 22,800/-
- മൂന്നാം വർഷം: 23,400/-
Selection Procedure
- 100 മാർക്കിനുള്ള ഫിസിക്കൽ ടെസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിരഞ്ഞെടുക്കൽ രീതി.
How to Apply for Cochin Shipyard Recruitment 2024?
✦ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് തൊഴിൽ വിജ്ഞാപനം പൂർണമായും വായിച്ചു യോഗ്യത ഉറപ്പുവരുത്തുക
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 31 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്