KFON Recruitment 2025 Vacancy Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 18 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Post : Vacancy | |
---|---|
Chief Finance Officer | 01 |
Manager, Network Planning & Design | 01 |
Assistant Manager, Help Desk & BSS | 01 |
Assistant Manager, Revenue Assurance | 01 |
District Telecom Officer | 14 |
KFON Recruitment 2025 Age Limit Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.
Post : Upper Age Limit | |
---|---|
Chief Finance Officer | 65 years |
Manager, Network Planning & Design | 50 years |
Assistant Manager, Help Desk & BSS | 40 years |
Assistant Manager, Revenue Assurance | 40 years |
District Telecom Officer | 35 years |
KFON Recruitment 2025 Educational Qualifications
Post : Qualification & Experience | |
---|---|
Chief Finance Officer | Associate or Fellow member of ICAI/ICWAI with a minimum of 10 years of experience in finance. Post-graduation in Finance is desirable. |
Manager, Network Planning & Design | First Class Bachelor’s degree in Electrical & Electronics or Electronics & Telecommunications or IT with a minimum of 5 years of experience in telecom/network planning. |
Assistant Manager, Help Desk & BSS | First Class Bachelor’s degree in Electrical or Electronics or Electronics & Telecommunications or IT with 4 years of experience in customer service and telecom. MBA desirable. |
Assistant Manager, Revenue Assurance | First Class MBA in Finance with 4 years of experience in finance, telecom sector, or revenue assurance. |
District Telecom Officer | First Class Bachelor’s degree in Electrical or Electronics or Electronics & Telecommunications or IT with 5 years of experience in ISP network management. |
KFON Recruitment 2025 Salary Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ഇൻഡസ്ട്രി സ്റ്റാൻഡേർഡിന് അനുസരിച്ച് ശമ്പളം ലഭിക്കുന്നതാണ്.
Post : Salary | |
---|---|
Chief Finance Officer | Rs. 1,50,000/- to Rs. 2,00,000/- per month |
Manager, Network Planning & Design | Rs. 90,000/- per month |
Assistant Manager, Help Desk & BSS | Rs. 75,000/- per month |
Assistant Manager, Revenue Assurance | Rs. 75,000/- per month |
District Telecom Officer | Rs. 30,000/- fixed plus incentives up to Rs. 20,000/- per month |
KFON Recruitment 2025 Selection Procedure
കേരള ഫൈബർ ഒപ്റ്റിക്നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തുകയും യോഗ്യതയുണ്ടെങ്കിൽ അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് പൂർണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉൾപ്പെടുത്തും.
How to Apply KFON Recruitment 2025?
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2025 ജനുവരി 10 വരെ അപേക്ഷ സമർപ്പിക്കാം.
- താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- Proceed to Application ക്ലിക്ക് ചെയ്യുക
- ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
- റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
- അപേക്ഷ പൂർത്തിയാക്കുക
- സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.