സുപ്രീംകോടതിയിൽ ജോലി അവസരം - ശമ്പളം 67,700 വരെ | Supreme Court Recruitment 2024-25

Supreme Court Recruitment 2024-25: Apply for Court Master (Shorthand), Senior Personal Assistant, and Personal Assistant Group-A Gazetted posts. Check
Supreme Court Recruitment 2024-25
സുപ്രീംകോടതിയിലെ 107 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സുപ്രീംകോടതി സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, കോർട്ട് മാസ്റ്റർ, പേഴ്സണൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി 2024 ഡിസംബർ 4 മുതൽ ഡിസംബർ 31 വരെ അപേക്ഷിക്കാം.

Supreme Court Recruitment 2024-25 Notification Details

  • Board Name: SUPREME COURT OF INDIA
  • Type of Job: Central Govt
  • Advt No: No
  • പോസ്റ്റ്: --
  • ഒഴിവുകൾ: 107
  • ലൊക്കേഷൻ: All Over Supreem Court
  • അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍
  • അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ഡിസംബർ 4
  • അവസാന തിയതി: 2024 ഡിസംബർ 31

Supreme Court Recruitment 2024-25 Vacancy Details

സുപ്രീം കോടതി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് 107 ഒഴിവുകളാണ് ആകെയുള്ളത്.
Post Name No. of Posts
Court Master (Shorthand) 31
Senior Personal Assistant 33
Personal Assistant 43
Total Post 107

Supreme Court Recruitment 2024-25 Age Limit Details

Post Name Age Limit
Court Master (Shorthand) 30-45 Years
Senior Personal Assistant 18-30 Years
Personal Assistant 18-30 Years
The Age Relaxation applicable as per Rules.

Supreme Court Recruitment 2024-25 Educational Qualification

Post Details
1. Court Master (Shorthand) –
Essential Qualifications:
  • Bachelor Degree in Law.
  • Proficiency in Shorthand (English) with a speed of 120 (One Hundred Twenty) w.p.m.
  • Knowledge of Computer Operation with a typing speed of 40 (forty) w.p.m.
Experience: Minimum Five years’ regular service in the cadre of Senior Personal Assistant/Personal Assistant/Private Secretary/Senior Stenographer in Government/Public Sectors/Statutory bodies.
2. Senior Personal Assistant –
Essential Qualifications:
  • Degree of a recognized University.
  • Proficiency in Shorthand (English) with a speed of 110 (One Hundred Ten) w.p.m.
  • Knowledge of Computer Operation with a typing speed of 40 (forty) w.p.m.
3. Personal Assistant –
Essential Qualifications:
  • Degree of a recognized University.
  • Proficiency in Shorthand (English) with a speed of 100 w.p.m.
  • Knowledge of Computer Operation with a typing speed of 40 (forty) w.p.m.

Supreme Court Recruitment 2024-25 Salary Details

ലെവൽ 11, 8, ലെവൽ 7 എന്നിവയിൽ പ്രാരംഭ അടിസ്ഥാന ശമ്പളം രൂപ. 67,700, രൂപ. 47,600 രൂപയും. യഥാക്രമം 44,900.

Supreme Court Recruitment 2024-25 Application Fees

1000 രൂപയാണ് അപേക്ഷാഫീസ്. SC/ ST, വിധവകൾ, വിരമിച്ച സൈനികർ, സ്വതന്ത്ര സമര സേനാനികളുടെ മക്കൾ 250 രൂപ. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.

How to Apply Supreme Court Recruitment 2024-25?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഡിസംബർ 31വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sci.gov.in/recruitments/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs