കേരളത്തിലും അവസരം - 500 ഒഴിവുകൾ! ന്യൂ ഇന്ത്യ അഷറൻസ് കമ്പനിയിൽ ജോലി നേടാം | NIACL Recruitment 2025

NIACL Recruitment 2025: New India Assurance Company Limited Applications are invited for 500 vacancies. interested and eligible candidates
NIACL Recruitment 2025

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ വമ്പൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജനുവരി 1 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.

NACL Recruitment 2025 Job Details

  • Organization Name: New India Assurance Company Ltd (NIACL)
  • Post Name: Assistant
  • Job Type: Central Govt Jobs
  • Recruitment Type: Direct Recruitment
  • Advertisment No: N/A
  • Vacancies: 500
  • Job Location: All Over India
  • Salary: 40000
  • Mode of Application: Online
  • Official Website https://www.newindia.co.in

Vacancy Details

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 500 ഒഴിവുകളാണ് നിലവിലുള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
SL. NO. STATE / UNION TERRITORY LANGUAGE SC ST OBC EWS UR TOTAL
1Andaman & Nicobar IslandsHindi / English001012
2Andhra PradeshTelugu1010810
3Arunachal PradeshEnglish000011
4AssamAssamese010146
5BiharHindi30211420
6ChandigarhHindi / Punjabi021014
7ChhattisgarhHindi24211120
8DelhiHindi3210612
9GoaKonkani002158
10GujaratGujarati69582250
11HaryanaHindi1021610
12Himachal PradeshHindi101046
13Jammu & KashmirHindi / Urdu110035
14JharkhandHindi2410310
15KarnatakaKannada128511541
16KeralaMalayalam1131511
17Madhya PradeshHindi681041240
18MaharashtraMarathi23811162105
19ManipurManipuri010012
20MeghalayaKhasi / Garo010012
21MizoramMizo000011
22NagalandEnglish000011
23OdishaOdia3210410
24PuducherryTamil101013
25PunjabPunjabi60421628
26RajasthanHindi61421629
27SikkimEnglish / Nepali000011
28Tamil NaduTamil70711732
29TelanganaTelugu / Urdu1111610
30Uttar PradeshHindi60231425
31UttarakhandHindi2020610
32West BengalBengali3120410
Total Vacancies ➔ 91 51 48 50 260 500

Age Limit Details

കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം.
പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി

Educational Qualifications

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയോ സ്ഥാനാർത്ഥിക്ക് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥി എസ്എസ്‌സി/എച്ച്എസ്‌സി/ഇൻ്റർമീഡിയറ്റ്/ബിരുദ തലത്തിൽ ഒരു വിഷയമായി ഇംഗ്ലീഷിൽ വിജയിച്ചിരിക്കണം. 01/12/2024 ലെ യോഗ്യതാ പരീക്ഷയിൽ വിജയിച്ചതിൻ്റെ തെളിവായി ഉദ്യോഗാർത്ഥിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

 ഉദ്യോഗാർത്ഥി ഏത് സംസ്ഥാനത്തിലേക്കാണോ അപേക്ഷിക്കുന്നത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

Salary Details

അടിസ്ഥാന ശമ്പളം രൂപ. 40000/- സ്കെയിലിൽ Rs.22405-1305(1)-23710-1425(2)-26560-1605(5)-34585-1855(2)-38295-2260(3)-45075-2345(2)-49765-2500(5)-62265. മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിൽ. പിഎഫ്ആർഡിഎ, ഗ്രാറ്റുവിറ്റി, എൽടിഎസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, എന്നിവ നിയന്ത്രിക്കുന്ന ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള കവറേജ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ.

Application Fee

  • SC/ST/PwBD വിഭാഗക്കാർക്ക് 100 രൂപ
  • മറ്റുള്ള വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷകർക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് (റുപേ/വിസ/ മാസ്റ്റർ കാർഡ്/ മാസ്ട്രോ), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റ്, IMPS എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • അപേക്ഷാ ഫീസ് അടക്കുന്നതിന്മു ൻപ് ഉദ്യോഗാർഥികളുടെ യോഗ്യത ഉറപ്പുവരുത്തുക. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

How to Apply NIACL Recruitment 2025

  • നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിളിൽ http://newindia.co.in എന്ന വെബ്സൈറ്റ് തുറക്കുക
  • Apply Online എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
  • "Click here for New Registration" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, പാസ്സ്‌വേർഡ്എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
  • തുടർന്നു നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക
  • തുറന്നു വരുന്ന വിൻഡോയിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി ടൈപ്പ് ചെയ്ത് നൽകുക.
  • അപേക്ഷാ ഫീസ് അടക്കുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
  • അപേക്ഷകൾ 2025 ജനുവരി 1 നകം സമർപ്പിക്കണം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs