മിൽമയിൽ വീണ്ടും അവസരം! ഇന്റർവ്യൂ 17 ന് | Milma TRCMPU Job Vacancy

Milma TRCMPU Job Vacancy: Apply now for HRA and Finance positions. Join the team at Milma and advance your career. Check eligibility and apply today
Milma TRCMPU Job Vacancy
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ നിലവിലുള്ള HRD, ഫിനാൻസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

Job Details

• ഡിപ്പാർട്ട്മെന്റ്: തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ 
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: N/A
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളത്തിലുടനീളം 
• ആകെ ഒഴിവുകൾ: 02
• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2024 ഡിസംബർ 5
• ഇന്റർവ്യൂ തീയതി: 2024 ഡിസംബർ 17

Vacancy Details

മിൽമ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് HRD, ഫിനാൻസ് ഒഴിവുകളാണ് ഉള്ളത്. രണ്ട് ഒഴിവുകളാണ് ആകെയുള്ളത്.

Age Limit Details

2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.

Educational Qualifications

1. HRD
BBA (HR)/ B.Com
2. Finance
B.Com/ BBA (Finance)

Salary Details

15000 രൂപയാണ് ശമ്പളം.

How to Apply MILMA TRCMPU Recruitment 2024?

⧫ യോഗ്യതയുള്ളവർ ഡിസംബർ 17ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
⧫ അഭിമുഖത്തിന് വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
THIRUVANANTHAPURAM REGIONAL CO-OPERATIVE MILK PRODUCERS' UNION LTD. THIRUVANANTHAPURAM DAIRY, AMBALATHARA, POONTHURA P.O-695026 
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs