സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വിവിധ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 2024 ഡിസംബർ 2 വരെ സ്വീകരിക്കും. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Vacancy Details
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) വിവിധ തസ്തികകളിലായി 72 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› അസിസ്റ്റന്റ് മാനേജർ ഗ്രേഡ്-A (ജനറൽ): 50
› അസിസ്റ്റന്റ് മാനേജർ ഗ്രേഡ്- B (ജനറൽ): 10
› അസിസ്റ്റന്റ് മാനേജർ ഗ്രേഡ്-B (ലീഗൽ): 06
› അസിസ്റ്റന്റ് മാനേജർ ഗ്രേഡ്-B (IT): 06
Age Limit Details
- ഓഫീസർ ഗ്രേഡ് 'A' തസ്തികയിലേക്ക് 21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
- ഓഫീസർ ഗ്രേഡ് 'B' ഒഴിവുകളിലേക്ക് 25 വയസ്സു മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി.
- പിന്നോക്ക വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
Name of the Post |
Qualification |
Assistant Manager Grade ‘A’ (General) |
- Graduation in Commerce/ Economics/ Mathematics/ Statistics/ Business Administration/ Engineering with minimum 60% marks (50% for SC/ST/PwBD applicants) OR
- Company Secretary (CS) / Certified Management Accountant (CMA/ ICWA)/ Chartered Financial Analyst (CFA) OR
- Chartered Accountant (CA) OR
- MBA/ PGDM [In Any Discipline (the course must be of full time 2 years)] from a University/ Institution recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies.
|
Manager Grade ‘B’ (General) |
- Graduation in any discipline / Equivalent technical or professional qualification with minimum 60% marks (50% for SC/ST/PwBD applicants) OR
- Post-Graduation in any discipline / Equivalent technical or professional qualification with minimum 55% marks (pass marks for SC/ST/PwBD applicants) in aggregate of all semesters / years.
|
Manager Grade ‘B’ (Legal) |
- Essential: Bachelor’s degree in law from any University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with a minimum of 50% (45% for SC/ST and PwBD candidates, if vacancies are reserved for them) marks or equivalent in the aggregate of all semesters/years and enrolled as an advocate with the Bar Council of India.
- Desirable:
- (a) The candidates who possess Master’s Degree in Law / Company Secretary (CS) Qualified will be preferred.
- (b) Proficiency in computer applications.
|
Manager Grade ‘B’ (IT) |
- Essential: Bachelor’s degree in engineering / technology in Computer Science/ Computer Technology/ Information Technology/ Electronics/ Electronics & Communications from a University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with 60% marks (SC/ST/PWBD applicants 55%) in aggregate. OR MCA from a University/ Institution, recognized by the University Grant Commission (UGC) / Govt. of India/ approved by Govt. regulatory bodies with 60% marks (SC/ST/PWBD applicants 55%) in aggregate.
- Desirable:
- The candidates who possess following relevant industry certifications will be preferred: AI / ML / Data Science OR Full Stack Application Development OR Certifications CISSP, CISM, CEH, or equivalent OR ITIL Foundation with relevant experience in IT Service Management, etc.
|
Salary Details
Assistant Manager Grade ‘A’ - General Stream [`44500 - 2500(4) - 54500 - 2850(7) – 74450 -EB - 2850(4) – 85850 - 3300(1) - 89150 (17 years)] `1,00,000/ - approx
Manager Grade ‘B’ – General and Specialist Stream [`55200 - 2850 (9) – 80850 – EB - 2850 (2) – 86550 - 3300 (4) - 99750 (16 years)] `1,15,000/- approx
Application Fees
› OBC/ EWS/ ജനറൽ വിഭാഗക്കാർക്ക് 925 രൂപ
› SC/ ST/ PWD : 175 രൂപ
ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഏതെങ്കിലും ഓൺലൈൻ പെയ്മെന്റ് വഴി അപേക്ഷാ ഫീസ് അടക്കാം.
Selection Procedure
› ഒന്നാംഘട്ട പരീക്ഷ
› രണ്ടാംഘട്ട എഴുത്തു പരീക്ഷ
› ഇന്റർവ്യൂ
› ഡോക്യുമെന്റ് വെരിഫിക്കേഷൻ
› മെഡിക്കൽ പരീക്ഷ
ആദ്യഘട്ട പരീക്ഷ കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണ് നടക്കുന്നത്. രണ്ടാംഘട്ടം തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഉള്ളത്.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 2 മുൻപ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
› താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
› ശേഷം തുറന്നു വരുന്ന അപേക്ഷ ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ തെറ്റ്കൂ ടാതെ പൂരിപ്പിക്കുക.
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക.
› നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.