ആരോഗ്യകേരളയിൽ 154 ഒഴിവുകൾ; ശമ്പളം 20500 മുതൽ | Arogyakeralam Recruitment 2024

National Health Mission (NHM)- Kerala invites applications from eligible and qualified candidates for engaging qualified persons as mid level service

National Health Mission (NHM) മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Overview 

  • ബോർഡ്‌ : National Health Mission 
  • തസ്തികയുടെ പേര് : Mid Level Service Providers
  • ജോലിസ്ഥലം : കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അവസാന തീയതി : 2024 നവംബർ 30
  • ഔദ്യോഗിക വെബ്സൈറ്റ് : https://arogyakeralam.gov.in

Vacancy details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കേരളത്തിലെമ്പാടുമായി മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പോസ്റ്റിലേക്ക് 154 ഒഴിവുകളാണ് ഉള്ളത്.

പെരുവള്ളൂർ, മങ്കട, വേങ്ങര, പള്ളിക്കൽ, മാറാക്കര, വളവന്നൂർ, എടപ്പാൾ, മാറഞ്ചേരി, പൂക്കോട്ടൂർ, വെട്ടം ഹെൽത്ത് ബ്ലോക്കുകളിലാണ് ഒഴിവുകൾ വരുന്നത്.

Age Limit Details

നാഷണൽ ഹെൽത്ത് മിഷൻ(ആരോഗ്യ കേരളം) റിക്രൂട്ട്മെന്റിലേക്ക് പരമാവധി 40 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. പ്രായം 2024 നവംബർ 1 അനുസരിച്ച് കണക്കാക്കും.

Salary Details

നാഷണൽ ഹെൽത്ത് മിഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 20,500 രൂപ ശമ്പളമായി ലഭിക്കും.

Educational qualifications

B.Sc നഴ്സിംഗ്, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

 അല്ലെങ്കിൽ GNM കൂടാതെ യോഗ്യത നേടിയശേഷം ഒരു വർഷത്തെ പ്രവൃത്തി പരിചയം. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.

National Health Mission Recruitment 2024: How to apply?

⬤ മുകളിൽ കൊടുത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 നവംബർ 30ന് മുൻപ്ഓ ൺലൈൻ വഴി അപേക്ഷിക്കണം.

⬤ അപേക്ഷാ ഫോം പൂർണമായും പൂരിപ്പിക്കണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല.

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs