ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള വിവിധ കമ്പനികളിലേക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ നടത്തുന്നു.
എസ്എസ്എൽസി പാസായ ഏതൊരാൾക്കും ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് എല്ലാ ഇന്റർവ്യൂവിൽ എന്നപോലെയും എവിടെയും മുൻഗണന ഉണ്ടായിരിക്കും.Company Details & Eligibility Criteria
COMPANY NAME | DESIGNATION (NO OF VACANCIES) | GENDER | QUALIFICATION | SALARY | EXP | AGE LIMIT | JOB LOCATION |
---|---|---|---|---|---|---|---|
CEE PEE SUZUKI (CLASSIC SCOOBIKES PVT LTD) |
SALES OFFICER (16) | M | PLUS 2 | 12,500/- TO 18,000 | 3 | 26 | KALLAI, KARANTHOOR, MUKKAM, ATHOLI, CHEROOPA |
SERVICE TECHNICIAN (2) | M | ITI/ DIPLOMA | 14,000/- | 6 | 26 | KARANTHOOR, CHEROOPA | |
TELE CALLER (2) | F | PLUS 2 | 10,000/- | 1 | 30 | KALLAI, KARANTHOOR | |
SERVICE ADVISOR (2) | M | ITI/ DIPLOMA | 11,000/- | 0 | 26 | ATHOLI, KALLAI, KARANTHOOR | |
TRAINEE (3) | M | ITI/ DIPLOMA | STIPEND | 0 | 25 | KALLAI, KARANTHOOR | |
LULU INTERNATIONAL SHOPPING MALL |
SALES (15) | M/F | SSLC | 14,000/- | 0 | 27 | ANY |
CASHIER (10) | M | PLUS 2 | 14,500/- | 0 | 27 | CALICUT |
Interview
താല്പര്യമുള്ളവർ ഡിസംബർ 21ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 0495 2370176