കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) വിവിധ അസിസ്റ്റന്റ്, സെയിൽസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2025 ഫെബ്രുവരി 20 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ മലയാളത്തിൽ ചുവടെ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)
- ജോലി തരം : Kerala Govt
- ആകെ ഒഴിവുകൾ : 03
- ജോലിസ്ഥലം : കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2025 ഫെബ്രുവരി 2
- അവസാന തീയതി : 2025 ഫെബ്രുവരി 20
- ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in
Age Limit Details
Post | Age Limit |
---|---|
Assistant HR Manager | 35 years |
Assistant Purchase Manager | 35 years |
Sales Executive | 30 years |
Educational Qualifications
Post | Qualification & Experience |
---|---|
Assistant HR Manager | MBA in Human Resources Management Minimum 5 years of experience in HR management |
Assistant Purchase Manager | MBA in Operations or Supply Chain Management or related fields A total of 5 years experience with minimum 2 years of experience in purchase or relevant field |
Sales Executive | A Bachelor degree in Business or related fields Minimum 2 years of experience in sales, preferably in FMCG industry |
Salary Details
Post | Consolidated Monthly Salary |
---|---|
Assistant HR Manager | Rs. 35,000/- |
Assistant Purchase Manager | Rs. 35,000/- |
Sales Executive | Rs. 20,000/- |
Selection Procedure
എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, സ്കിൽ ടെസ്റ്റ്, പ്രൊഫിഷൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.
How to Apply?
- താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഓഫീഷ്യൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ശേഷം തൊട്ടടുത്ത് നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
- ആവശ്യമായ വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റുകൾ പറയുന്ന രൂപത്തിൽ ആക്കി അപ്‌ലോഡ് ചെയ്ത് സബ്‌മിറ്റ്ചെയ്യുക.
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20