Kudumbashree Kerala Chicken Jobs: Apply Offline for Office Assistant Vacancies

Kudumbasree broiler farmers producers Company Limited intends to take up office assistant for one year contract basis.candidates Interested candidates shall send their
Kudumbashree Kerala Chicken Jobs

കുടുംബശ്രീ ബോയിലർ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2024 നവംബർ 28 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിജ്ഞാപന വിവരങ്ങൾ മലയാളത്തിൽ ചുവടെ പരിശോധിക്കാവുന്നതാണ്.

Job Details 

  • സ്ഥാപനം : Kudumbashree Boiler Farmers Producers Company Limited (KBFPCL)
  • ജോലി തരം : Kerala Govt 
  • ആകെ ഒഴിവുകൾ : 01
  • ജോലിസ്ഥലം : കേരളത്തിലുടനീളം
  • പോസ്റ്റിന്റെ പേര് : ഓഫീസ് അസിസ്റ്റന്റ് 
  • അപേക്ഷിക്കേണ്ടവിധം :  തപാൽ
  • അപേക്ഷിക്കേണ്ട തീയതി : 2024 നവംബർ 13
  • അവസാന തീയതി : 2024 നവംബർ 28
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in

Vacancy Details

കേരള ചിക്കന് കീഴിലുള്ള കുടുംബശ്രീ ബോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

2024 നവംബർ 1ന് 30 വയസ്സ് കവിയാൻ പാടില്ല

Educational Qualifications

  • പ്ലസ് ടു
  • എം എസ് ഓഫീസിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം 

Salary Details

ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.

Selection Procedure

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും.

How to Apply?

› താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക 

› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.

› അപേക്ഷാ ഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക.

› അപേക്ഷ അയക്കേണ്ട വിലാസം

The Chairman & Managing Director, Kudumbashree Broiler Farmers' Producer Company limited, TC94/3171, Behind Lalith Flora, Opposite St Anne's Church, Pallimukku, Pettah P.O Thiruvananthapuram, Pincode-695024

› അപേക്ഷ അയക്കുന്ന കവറിനു മുകളിൽ Application for the post of Office Assistant എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ 2024 നവംബർ 28 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.

› അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഉൾപ്പെടുത്തേണ്ടതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs