കേരള ഖര മാലിന്യ സംസ്കരണ യൂണിറ്റ് (KSWMP) നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 6ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമായിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ ഉണ്ടാവുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
KSWMP Recruitment 2024 Job Details
- ബോർഡ്: കേരള ഖര മാലിന്യ യൂണിറ്റ്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: CMD/KSWMP/11/2024
- നിയമനം: താൽക്കാലികം
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 നവംബർ 21
- അവസാന തീയതി: 2024 ഡിസംബർ 6
Procurement Expert
Post Name |
Qualification & Experience |
Post: Upper Age Limit |
Post: Monthly Remuneration |
Post: Vacancy |
Post: Location |
Procurement Expert |
- Bachelor's Degree in Economics/Commerce/Procurement/Management/Finance/Engineering with 10 years of work experience in the relevant field.
- Master's Degree in Engineering/Management is preferred.
- Experience: At least 10 years in handling procurement of large goods/services/public works related to infrastructure & investments. Preferably in consultant recruitment/civil construction/supervision/monitoring in development sector or Central/State government.
|
60 years |
Rs. 66,000/- |
1 |
SPMU-KSWMP, Thiruvananthapuram |
Environmental Engineer
Post Name |
Qualification & Experience |
Post: Upper Age Limit |
Post: Monthly Remuneration |
Post: Vacancy |
Post: Location |
Environmental Engineer |
- Master's Degree in Civil/Environmental Engineering, Environmental Planning, Natural Resources Management, or related field.
- Minimum 7 years of experience in environmental activities.
- Experience with government-sponsored schemes/local-level government projects is preferred.
- Sector experience in Solid Waste Management and working with local governments in India is preferred.
|
60 years |
Rs. 55,000/- |
1 |
DPMU |
KSWMP Recruitment 2024 Application Fees
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ഒന്നും തന്നെ ആവശ്യമില്ല.
How to Apply KSWMP Recruitment 2024?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
- അപേക്ഷകൾ 2024 ഡിസംബർ 6 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
- കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
- അവസാനം സബ്മിറ്റ് ചെയ്യുക.
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക.