കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു. മാസം 65000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് cmd വെബ്സൈറ്റ് വഴി സൗജന്യമായി അപേക്ഷ നൽകാം. അപേക്ഷകൾ 2024 ഡിസംബർ 12 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
Job Details
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 03
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 നവംബർ 27
• അവസാന തീയതി: 2024 ഡിസംബർ 12
KHRI Recruitment 2024 Vacancy Details
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ആകെ 3 ഒഴിവുകളിലേക്കാണ് വിജ്ഞാപനം.
Post | Vacancy |
---|---|
Structural Engineer | 01 |
Geotechnical Engineer | 01 |
Content Writer and Communication Associate | 01 |
KHRI Recruitment 2024Age Limit Details
Post | Upper Age Limit |
---|---|
Structural Engineer | 40 years |
Geotechnical Engineer | 40 years |
Content Writer and Communication Associate | 30 years |
പട്ടകജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി, വനിതകൾ തുടങ്ങിയ സർക്കാർ സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കും.
KHRI Recruitment 2024 Educational Qualifications
Post | Academic Qualification | Work Experience/Professional Qualifications |
---|---|---|
Structural Engineer | M.Tech in Structural Engineering/Equivalent Minimum CGPA for M.Tech is 7.5 or equivalent percentage |
Three to Five years of experience relevant to the job description in Industry/Research or combined |
Geotechnical Engineer | M.Tech in Geotechnical Engineering Minimum CGPA for M.Tech is 7.5 or equivalent percentage |
Three to Five years of experience relevant to the job description in Industry/Research or combined |
Content Writer and Communication Associate | First Class B.E./B.Tech (all degrees should be full-time degrees approved by AICTE/UGC) Preference given to candidates with BE/B.Tech in Civil Engineering |
2 years of experience as a copywriter in an engineering organization or as a writer for a technical journal/magazine OR Experience in writing technical articles/reports for a technical organization in a professional capacity Experience in writing articles and blogs for corporate entities in a professional capacity |
NB: അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യതാ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
KHRI Recruitment 2024 Salary Details
Post | Pay/Remuneration |
---|---|
Structural Engineer | Rs.55,000/- to Rs.65,000/- (based on years of experience) |
Geotechnical Engineer | Rs.55,000/- to Rs.65,000/- (based on years of experience) |
Content Writer and Communication Associate | Rs.35,000/- |
How to Apply KHRI Recruitment 2024?
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഡിസംബർ 12ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
➢ അപേക്ഷിക്കുന്ന സമയത്ത് മുഴുവൻ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സബ്മിറ്റ് ചെയ്യണം.
➢ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക
➢ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക
➢ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.