KFON Recruitment 2024: എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിൽ PSC പരീക്ഷയില്ലാതെ KFON ണിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 12 വരെ ഓൺലൈനായി സൗജന്യമായി അപേക്ഷ നൽകാം.
KFON Recruitment 2024 Vacancy Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 7 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Post | Vacancy |
---|---|
Chief Sales Officer | 01 |
Deputy General Manager (Service Delivery) | 01 |
Manager (NOC) | 01 |
KFON Recruitment 2024 Age Limit Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.
Post | Upper Age Limit (as on 29-11-2024) |
---|---|
Chief Sales Officer | 60 years |
Deputy General Manager (Service Delivery) | 50 years |
Manager (NOC) | 50 years |
KFON Recruitment 2024 Educational Qualifications
Post | Qualification | Experience |
---|---|---|
Chief Sales Officer |
First class Master’s Degree in Business Administration OR First class Post Graduate diploma in Management |
- Minimum 15 years of prior experience in B2B in ISP or Telecom industry - Minimum 8 years of managerial experience - Extensive experience in the telecommunications industry, with a focus on enterprise sales, business development, or related functions |
Deputy General Manager (Service Delivery) |
First Class Bachelor’s degree in Electrical & Electronics or Electronics & Communications or Electronics & Telecommunications Masters in Business Administration (Desirable) |
- Minimum of 10 years of experience in service delivery - At least 5 years in a managerial role in Telecom/ISP |
Manager (NOC) |
First Class Bachelor’s degree in Electrical & Electronics or Electronics & Communications or Electronics & Telecommunications Relevant certifications such as CCNP, ITIL, or PMP are highly desirable |
- Minimum 5 years of experience in network and Telecom management - At least 2 years of experience in NOC Management |
KFON Recruitment 2024 Salary Details
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ഇൻഡസ്ട്രി സ്റ്റാൻഡേർഡിന് അനുസരിച്ച് ശമ്പളം ലഭിക്കുന്നതാണ്.
Post | Remuneration |
---|---|
Chief Sales Officer | Rs.2,00,000/- per month |
Deputy General Manager (Service Delivery) | Rs.1,25,000/- per month |
Manager (NOC) | Rs.90,000/- per month |
KFON Recruitment 2024 Selection Procedure
കേരള ഫൈബർ ഒപ്റ്റിക്നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തുകയും യോഗ്യതയുണ്ടെങ്കിൽ അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് പൂർണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉൾപ്പെടുത്തും.
How to Apply KFON Recruitment 2024?
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2024 ഡിസംബർ 13 വരെ അപേക്ഷ സമർപ്പിക്കാം.
- താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- Proceed to Application ക്ലിക്ക് ചെയ്യുക
- ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
- റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
- അപേക്ഷ പൂർത്തിയാക്കുക
- സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.