Vacancy Details
ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ 35 ഒഴിവുകളാണ് ആകെയുള്ളത്.
1.സീനിയർ പ്രൈവറ്റ് സെക്രട്ടറി: 15
2.പ്രൈവറ്റ് സെക്രട്ടറി: 20
Age Limit Details
18 വയസ്സു മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification
i) അംഗീകൃത സർവകലാശാലയുടെ ബിരുദം അല്ലെങ്കിൽ തത്തുല്യം
ii) വേഗത 120 w.p.m. ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ
iii) കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം, മൈക്രോ സോഫ്റ്റ് ഓഫീസ്, എക്സൽ അല്ലെങ്കിൽ പേജ് മേക്കേഴ്സ് പോലുള്ള സോഫ്റ്റ്വെയറിൽ പ്രവർത്തിക്കാനുള്ള അറിവ്.
Salary Details
1.സീനിയർ പ്രൈവറ്റ് സെക്രട്ടറി: 47,600 - 1,51,100/-
2.പ്രൈവറ്റ് സെക്രട്ടറി: 44,900 - 1,42,400/-
How to Apply?
› താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
› ശേഷം നോട്ടിഫിക്കേഷന്റെ താഴെക്കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോറം പ്രിന്റടുത്ത് പൂരിപ്പിച്ച് താഴെ കാണുന്ന അഡ്രസ്സിലേക്ക് അയക്കുകയാണ് വേണ്ടത്.
വിലാസം: the Deputy Registrar, Income Tax Appellate Tribunal, Pratishtha Bhavan, Old Central Govt. Offices Building, 4th floor, 101, Maharshi Karve Marg, Mumbai - 400 020
› അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF Sr.PS/PS/ Sr.PS & PS BOTH" എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
› അപേക്ഷകൾ 2024 ഡിസംബർ 16 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കുക.