Notification Details
Board Name | IREL(ഇന്ത്യ) ലിമിറ്റഡ് |
---|---|
Type of Job | Central Job |
Advt No | No |
പോസ്റ്റ് | അപ്രെന്റിസ് ട്രെയിനി (ITI) |
ഒഴിവുകൾ | 23 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി | 2024 നവംബർ 5 |
അവസാന തിയതി | 2024 നവംബർ 30 |
Eligibility Criteria
Sr. | Designated Trades | Discipline/Trade | No. of Apprentices |
---|---|---|---|
1 | Civil Engineering | B. Tech. in Civil Engineering | 01 |
2 | Computer Engineering | B. Tech. in Computer Engineering | 04 |
3 | Chemical Engineering | B. Tech. in Chemical Engineering | 01 |
4 | Mechanical Engineering | B. Tech. in Mechanical Engineering | 01 |
5 | Mechanical Engineering | Dip. in Mechanical Engineering | 01 |
6 | LACP | B. Sc. Chemistry or ITI Laboratory Assistant (Chemical Plant) trade | 04 |
6 | LACP | B. Sc Physics | 01 |
7 | Fitter | ITI in Fitter trade | 02 |
8 | Welder | ITI in Welder trade | 02 |
9 | MMV (Mechanic Motor Vehicle) | ITI in Motor Mechanic trade | 01 |
10 | Electrician | ITI in Electrician trade | 02 |
11 | PASAA / COPA | ITI in PASAA /COPA trade | 02 |
Selection Procedure
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും നിയമനം.
How to Apply?
IREL റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. ഓൺലൈനായി അപേക്ഷകൾ 2024 നവംബർ 30 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെയാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://www.irel.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
- ഓൺലൈൻ വഴി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകർപ്പ് hrm-red@irel.co.in എന്ന ഇമെയിൽ അയക്കുക. സബ്ജക്ടായി “APPLICATION FOR ENGAGEMENT OF APPRENTICES AGAINST NOTIFICATION NO. IREL/RED/HRM/Apprentices Engagement/2024-25/01” എന്ന് നൽകുക.