Job Details
• ബാങ്ക്: Industrial Development Bank of India
• ജോലി തരം: Banking
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 1000
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2024 നവംബർ 7
• അവസാന തീയതി: 2024 നവംബർ 14
Vacancy Details
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലായി 1000 എക്സിക്യൂട്ടീവ് സെയിൽസ് ആൻഡ് ഓപ്പറേഷൻ (ESO) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
• 21 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.
➧ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും അഞ്ച് വയസ്സ് ഇളവ് ലഭിക്കുന്നതാണ്
➧ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിന് ഇളവ് ലഭിക്കും
Educational Qualifications
സർക്കാർ / ഗവൺമെൻ്റ് അംഗീകൃത / അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. AICTE, UGC മുതലായവ പോലുള്ള ബോഡികൾ അംഗീകരിച്ചത്.
ഒരു ഡിപ്ലോമ കോഴ്‌സ് മാത്രം വിജയിക്കുന്നത് യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല.
കമ്പ്യൂട്ടർ മിലിറ്ററസി: ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ/ഐടി സംബന്ധിയായ വശങ്ങളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
Salary Details
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് സെയിൽസ് ആൻഡ് ഓപ്പറേഷൻ (ESO) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നാം വർഷം പ്രതിമാസം 29,000 രൂപയും, രണ്ടാം വർഷം 31000 രൂപയും ലഭിക്കും.
Selection Procedure
• ഓൺലൈൻ പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ
Application Fees
➧ SC/ST/PWD വിഭാഗക്കാർക്ക് 250 രൂപ
➧ മറ്റു വിഭാഗക്കാർക്ക് 1050 രൂപ
➧ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ യു പി ഐ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How to Apply?
➧ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➧ വിജ്ഞാപനം വിശദമായി പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തുക.
➧ അപേക്ഷിക്കുവാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി യോഗ്യത ഉള്ളവർ അപേക്ഷിക്കുക.
➧ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ തെറ്റു കൂടാതെടൈപ്പ് ചെയ്യുക.
➧ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
➧ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്തു വെക്കുക.